വിവേക് ഒബ്രോയിക്ക് മോദി ഒരു കാലക്കേടാകുമോ? മോദിയായുള്ള അഭിനയത്തിനിടെ താരത്തിന് പരിക്ക്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകവേഷമിടുന്ന വിവേക് ഒബ്റോയിക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ധാരാലി ഗ്രാമത്തിലെ ഗംഗഘട്ടില് മഞ്ഞില്‍ നഗ്നപാദനായി നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഒബ്റോയിയുടെ കാലിനു പരിക്കേറ്റത്. ‘മേരികോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ് കുമാറാണ് ചിത്രമൊരുക്കുന്നത്.
പി.എം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പിന് മുന്നേ റിലീസ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ 23 ഭാഷകളിലായി പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമയുടെ സംവിധാനം ബി. ഒമങ് കുമാര്‍ ആണ്. സുരേഷ് ഒബ്റോയ്, സന്ദീപ്സിങ് എന്നിവരാണ് നിര്‍മാതാക്കള്‍. ഭൂരിഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുക.
മേരി കോം, സരബ്ജിത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2013 ല്‍ പുറത്തിറങ്ങിയ ‘ക്രിഷ് 3’ യിലാണ് വിവേക് ഒബ്രോയ് അവസാനമായി അഭിനയിച്ചത്….
Vivek Obroi meat an accident during the shooting location of the movie P M narendramodi..
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക