
Malayalam Breaking News
സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു; പരാതിയുമായി ഹൻസിക !!!
സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു; പരാതിയുമായി ഹൻസിക !!!
Published on

നടി ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു.
ഓണ്‍ലൈന്‍ വഴി ലീക്കായതായി പരാതിയുമായി എത്തിയിരിക്കുകയാണ് ഹന്‍സിക. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരം.
അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഹന്‍സിക ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെയും ഹന്‍സികയുടെ നഗ്നചിത്രങ്ങള്‍ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രം ഹന്സികയുടേതല്ലെന്ന്
പിന്നീട് താരം പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച് ഹന്‍സിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ബിക്കിനി ധരിച്ച് ഒരു കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്ന ഹന്‍സികയുടെ ചിത്രമടക്കമാണ് പുറത്ത് വന്നത്.
നവാഗതനായ യുആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാ’യാണ് ഹന്‍സികയുടെ വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.അതില്‍ ഹന്‍സിക സന്ന്യാസി വേഷത്തിലിരുന്ന് പുകവലിക്കുന്നതായുണ്ട്. ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.
hansika private pic leaked
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...