![](https://metromatinee.com/wp-content/uploads/2019/01/Screen-Shot-2019-01-18-at-3.40.20-PM.jpg)
Cricket
അന്നും ഇന്നും ഇന്ത്യയുടെ മിഖായേൽ ,ധോണി ചിറകിലേറി ഇന്ത്യ … !ഓസ്ട്രേലിയെ മുട്ടുമടക്കി !!! പരമ്പര ഇന്ത്യക്കു
അന്നും ഇന്നും ഇന്ത്യയുടെ മിഖായേൽ ,ധോണി ചിറകിലേറി ഇന്ത്യ … !ഓസ്ട്രേലിയെ മുട്ടുമടക്കി !!! പരമ്പര ഇന്ത്യക്കു
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
ധോണി ചിറകിലേറി ഇന്ത്യ … ഓസ്ട്രേലിയെ മുട്ടുമടക്കി !!! പരമ്പര ഇന്ത്യക്കു ഓസ്ട്രേലിയക്കെതിരെ മൂന്നാമത്തെ മത്സരം വിജയിച്ചു ഇന്ത്യ ഏകദിന പരമപരയും സ്വന്തമാക്കി .!!
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 48 ഓവറിൽ 230 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു , ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തത് ചാഹലിന്റെ 6 വിക്കറ്റ് പ്രകടനമായിരുന്നു . … 49.2 ഓവറിൽ ഇന്ത്യ ഓസ്ട്രേലിയൻ സ്കോർ മറികടന്നു
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രോഹിത് ശർമ്മ നേരത്തെ മടങ്ങിയപ്പോൾ , ധവാൻ കോഹ്ലി നടത്തിയ ചെറുത്തു നിൽപ് മുന്നോട്ടു കൊണ്ട് പോയത് ധോണിയായിരുന്നു ….തുടര്‍ച്ചയായ മൂന്നാം തവണയാണ് അർദ്ധ ശതകം പൂർത്തിയാക്കി ധോണി വിമർശകരുടെ വായടച്ചത് …
Rohit Sharma 9(17)
S Dhavan 23 (46 )
V Kohli 46(62)
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....