Connect with us

സിക്‌സ് അടിച്ച് ധോണി; ആവേശം കൊണ്ട് തുള്ളിച്ചാടി നടി നേഹ ദൂപിയ

Social Media

സിക്‌സ് അടിച്ച് ധോണി; ആവേശം കൊണ്ട് തുള്ളിച്ചാടി നടി നേഹ ദൂപിയ

സിക്‌സ് അടിച്ച് ധോണി; ആവേശം കൊണ്ട് തുള്ളിച്ചാടി നടി നേഹ ദൂപിയ

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ കളിയിലെ എം.എസ്. ധോണിയുടെ ബാറ്റിങില്‍ നടി നേഹ ദൂപിയയുടെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

ധോണിയുടെ സിക്‌സറില്‍ പന്ത് ഗാലറി കടക്കുമ്പോള്‍ ആവേശത്തോടെ തുള്ളിച്ചാടുന്ന നേഹയെ വിഡിയോയില്‍ കാണാം.

നേഹ തന്നെയാണ് വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വാലറ്റത്താണ് മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്.

നാലു പന്തുകള്‍ മാത്രം നേരിട്ട ധോണി 20 റണ്‍സെടുത്ത് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ ആരാധകരെ കയ്യിലെടുത്തു. മത്സരത്തില്‍ 20 റണ്‍സിനു മുംബൈ പരാജയപ്പെട്ടു.

More in Social Media

Trending

Recent

To Top