ക്ലീൻ U സർട്ടിഫിക്കറ്റുമായി ഒടിയൻ -ഇനി ഒടിയൻ മാണിക്യന്റെ കളികൾ കാണാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം !!!
ഒടിയൻ ചർച്ചകൾ കൂടുതൽ സജീവമാകുകയാണ് .തിയേറ്ററുകളിൽ ഒടിയനെത്തുന്നതും കത്ത് ആരാധകർ ഇരിക്കുകയാണ്. ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഒടിയൻ മാണിക്യന്റെ കളികൾ കാണാൻ .
മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ സമ്മാനിച്ച മോഹൻലാൽ ഒടിയനിലൂടെ എത്രകോടി സമ്മാനിക്കും എന്നതരത്തിലാണ് ചർച്ചകൾ.
ഇപ്പോൾ ഒടിയൻ U സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ്. മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെയാണ് സെൻസറിങ്ങിനു ശേഷം ചിത്രത്തിന് U സർട്ടിഫിക്കറ്റ് ലഭിച്ചത് അറിയിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളിലായി 4000 സ്ക്രീനിലാണ് ഡിസംബർ 14ന് ഒടിയന്റെ റിലീസ്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നെയിലും മുംബയിലുമായി പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം പോസ്റ്റർ ഡിസൈൻ മുതൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും നടക്കുകയാണ്. എന്തായാലും ഒടിയന്റെ വരവ് ഗംഭീരമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...