Connect with us

ബാലന്‍ . കെ .നായര്‍ ഇടിച്ചിട്ട ആ പാട് ഇന്നും മോഹന്‍ലാലിന്‍റെ മുഖത്ത് ഇന്നും മായാതെ കിടപ്പുണ്ട്…

Malayalam Breaking News

hqdefault (2)

മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ വിറപ്പിച്ച വില്ലനായിരുന്നു ബാലന്‍ . കെ .നായര്‍. പി.ജെ.ആന്റണിക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഭരത് അവാര്‍ഡ് കൊണ്ടുവന്ന അനുഗ്രഹീത പ്രതിഭകൂടിയായിരുന്നു ബാലന്‍ .കെ .നായര്‍.

Mohanlal1.jpg.image.975.568
ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ ബാലന്‍ .കെ നായര്‍ കഥാപാത്രമായിമാറും.അഭിനയിക്കുകയാണെന്നു പലപ്പോഴും സ്വയം മറക്കുമായിരുന്നു.ഇങ്ങനെ, സ്വയം മറന്നു ബാലന്‍ .കെ .നായര്‍ സ്റ്റണ്ട് രംഗത്തില്‍ അഭിനയിച്ച അടയാളം ഇപ്പോഴും മോഹന്‍ലാലിന്‍റെ മുഖത്തുണ്ട് . ‘താവളം’ എന്ന ചിത്രത്തിന്‍റെ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു.

thaavalam_mohanlal

ബാലന്‍ കെ നായരുടെ ഇടി യഥാര്‍ഥത്തില്‍ മോഹന്‍ ലാലിന്‍റെ മുഖത്ത് കൊണ്ടത്. അന്ന് , ബാലന്‍ കെ നായര്‍ ഇടിച്ചിട്ട പാട് ഇന്നും മോഹന്‍ലാലിന്‍റെ മുഖത്ത് ബാലന്‍ കെ നായരുടെ ഓര്‍മ്മയായി ശേഷിക്കുന്നുണ്ട്‌.

Mohanlal1.jpg.image.975.568

mohanlal amd balan k nair

More in Malayalam Breaking News

Trending

Recent

To Top