
Malayalam Breaking News
പ്രണയം തലയ്ക്കുപിടിച്ച് ഹൻസിക !! ചിമ്പുവിന് ശേഷം അടുത്തത് ഇനി ആര് ?!
പ്രണയം തലയ്ക്കുപിടിച്ച് ഹൻസിക !! ചിമ്പുവിന് ശേഷം അടുത്തത് ഇനി ആര് ?!
Published on

പ്രണയം തലയ്ക്കുപിടിച്ച് ഹൻസിക !! ചിമ്പുവിന് ശേഷം അടുത്തത് ഇനി ആര് ?!
സിനിമയിലെ നിരവധി താരങ്ങൾ പലതരം ഗോസിപ്പുകൾക്കും ഇരയാകാറുണ്ട്. ഇപ്പോൾ ഹൻസികയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് എനര്‍ജ്ജറ്റിക് ആക്ടര്‍ എന്ന വിശേഷണമുള്ള നടന് റാമുമായി ഹന്‍സിക പ്രണയത്തിലാണത്രെ.
ചിമ്പുവുമായുള്ള പ്രണയ തകർച്ചക്ക് ശേഷം ഹന്‍സിക റാമുമായി അടുപ്പത്തിലായി എന്നാണ് പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിമ്പുവിന്റെ പ്രണയം പൊട്ടിയപ്പോൾ തമിഴിൽ നിന്നുതന്നെ ജയം രവിയുടെ പേരും ഹൻസികയ്ക്കൊപ്പം കേട്ടിരുന്നു.
ഇപ്പോൾ അത് തെലുങ്ക് നടന് റമിൽ എത്തിയിരിക്കുകയാണ്. ഇരുവരെയും പല സ്വകാര്യ ഇടങ്ങളിലും ഒരുമിച്ച് കണ്ടു എന്നാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഇരുവരും പ്രണയത്തിൽ അല്ലെന്നും അവസരങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ സൗഹൃദം എന്നും പറയുന്നവരുണ്ട്.
Hansika’s next lover
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...