All posts tagged "Hansika Motwani"
Actress
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെച്ചു; മറുപടിയുമായി ഹന്‍സിക
February 18, 2023കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ വേട്ടയാടിയ വിവാദത്തോട് പ്രതികരിച്ച് നടി ഹന്‍സിക. നടി വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്ന വിവാദം ഒരിടയ്ക്ക്...
tollywood
ഞാൻ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് ;ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന വാര്‍ത്തയില്‍ വെളിപ്പെടുത്തലുമായി നടി ഹൻസിക
February 11, 2023തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍...
Actress
എനിക്കൊരു പുതിയ റൂം മേറ്റിനെ കിട്ടി, അതും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണ ശേഷം ജീവിതത്തില്‍ വന്ന മാറ്റം !ഹൻസിക പറയുന്നു
February 8, 2023ബാലതാരമായി സിനിമയിലെത്തിയ ഹന്‍സിക മോട്ട്വാണിയ്ക്ക് അവസരങ്ങള്‍ ചോദിച്ച് അധികം അലയേണ്ടി വന്നിരുന്നില്ല. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ഹന്‍സികയെ തേടി അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയായിരുന്നു....
News
നയന്‍താരയുടെ വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെ; ഹന്‍സികയുടെ വീഡിയോ ഉടനെത്തും
January 19, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഹന്‍സിക. ഇപ്പോഴിതാ നടിയുടെ വിവാഹ വീഡിയോ സ്പെഷ്യല്‍ പ്രോഗ്രാം ആയി പുറത്തിറങ്ങുകയാണ്. ‘ഹന്‍സികാസ് ലവ് ശാദി...
Movies
എന്നും എപ്പോഴും; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഹൻസിക
December 7, 2022തെന്നിന്ത്യന്‍ താരം ഹൻസിക മോട്വാനിയുടെ കഴിഞ്ഞ ദിവസമാണ് വിവാഹാതിയായിത്. ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിൽ...
Actress
നടി ഹന്‍സിക മോത്ത്വാനി വിവാഹിതയായി, വിവാഹ ചിത്രങ്ങൾ കാണാം
December 5, 2022നടി ഹന്‍സിക മോത്ത്വാനി വിവാഹിതയായി. സുഹൃത്ത് സൊഹേല്‍ കതുരിയാണ് വരൻ. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്. നടിയുടെ...
Actress
നടി ഹൻസിക മോത്വാനി ഇന്ന് വിവാഹിതയാകും
December 4, 2022നടി ഹൻസിക മോത്വാനിയുടെ വിവാഹം ഇന്ന്. വ്യവസായി സൊഹെയ്ൽ കതുരിയ ആണ് വരൻ. ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിൽ സിന്ധി ആചാര പ്രകാരമാകും...
Movies
വിവാഹത്തിന് പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ക്ഷണം ; മാതൃകയായി ഹൻസിക
December 3, 2022തെന്നിന്ത്യന്‍ താര സുന്ദരിയായ ഹന്‍സിക മോട്വാനിയുടെയും സംരംഭകനായ സൊഹൈല്‍ ഖതൂരിയയുടെയും വിവാഹ വിശേഷങ്ങളാണ് സാമൂഹി മാധ്യമങ്ങൾ നിറയെ.അടുത്തിടെയാണ് ഹൻസികയുടെ വിവാഹ നിശ്ചയം...
Social Media
വിവാഹത്തിന് ഇനി ദിവസങ്ങൾ മാ ത്രം, ഗ്രീസിൽ ബ്രൈഡൽ ഷവർ ആഘോഷിച്ച് നടി ഹൻസിക
November 27, 2022ഈ വരുന്ന ഡിസംബർ 4നാണ് നടി ഹൻസിക മോത്വാനി വിവാഹിതയാകുന്നത്. സൊഹേൽ കതൗരിയാണ് വരൻ. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത...
Movies
ഹൻസിക മോട്വാനിയുടെ വിവാഹം തത്സമയം സംപ്രേഷണം ചെയ്യും ;സംപ്രേഷണ അവകാശം ഡിസ്നിയ്ക്ക് !
November 13, 2022നടി ഹൻസിക മോത്വാനിയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. തമിഴ് സിനിമകളിലൂടെയും അല്ലു അർജുൻ സിനിമകളിലൂടെയുമാണ് ഹൻസിക മലയാളിക്ക് സുപരിചിതയായത്. മുപ്പത്തിയൊന്നുകാരിയായ ഹൻസിക...
Actress
ഹന്സികയോടെ വിവാഹാഭ്യര്‍ത്ഥന നടത്തി സുഹൈൽ; വിവാഹം ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിന്
November 2, 2022നടി ഹൻസിക മോത്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. ഹന്‍സിക ഷെയര്‍ ചെയ്ത പുതിയ...
News
തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുടെ വരന് ആരാണെന്ന് അറിയാമോ…?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
November 1, 2022തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഹന്‍സിക. ബാലതാരമായാണ് ഹന്‍സിക ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹിന്ദി ടെലിവിഷന്‍ ചാനലുകളിലൂടെയായിരുന്നു അരങ്ങേറ്റം. ഷക ലക...