Malayalam Breaking News
” ആരെന്നറിയില്ല, പക്ഷെ ഒരുപാടിഷ്ടമായി ;നന്ദി “- മഡോണ സെബാസ്റ്റ്യൻ
” ആരെന്നറിയില്ല, പക്ഷെ ഒരുപാടിഷ്ടമായി ;നന്ദി “- മഡോണ സെബാസ്റ്റ്യൻ
By
Published on
” ആരെന്നറിയില്ല, പക്ഷെ ഒരുപാടിഷ്ടമായി ;നന്ദി “- മഡോണ സെബാസ്റ്റ്യൻ
മനോഹരമായ ചിരികൊണ്ട് പ്രേക്ഷകരെ മയക്കിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ . മഡോണയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചര്ച്ച. നടി അറിയാതെ എടുത്തൊരു ചിത്രം, ചിത്രം പകർത്തിയത് ആരെന്ന് മഡോണയ്ക്കും അറിയില്ല.
‘ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി.. എന്റെ അമ്മയ്ക്ക് ഈ ചിത്രം വളരെ ഇഷ്ടപ്പെട്ടു’ –ഇങ്ങനെയൊരു അടിക്കുറിപ്പ് നൽകിയായിരുന്നു മോഡണ ചിത്രം പങ്കുവെച്ചത്.
നടൻ വിഷ്ണു ജി. രാഘവിന്റെ വിവാഹച്ചടങ്ങിനെത്തിയപ്പോൾ ആരോ എടുത്ത ചിത്രമാണിത്. മരിയ ടിയ മരിയയാണ് മഡോണയുടെ ഈ വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രത്തിൽ മഡോണ അതി സുന്ദരിയായിരിക്കുന്നുവെന്നു ആരാധകരും കമന്റ്റ് ചെയ്യുന്നുണ്ട്.
madona sebastians instagram photo
Continue Reading
You may also like...
Related Topics:Instagram, Madona sebastian