
Malayalam Breaking News
റൺബീറുമായി പിരിഞ്ഞത് അനുഗ്രഹം; ഇപ്പോൾ തനിക്ക് എല്ലാം മനസ്സിലായി !! വെളിപ്പെടുത്തലുമായി കത്രീന…
റൺബീറുമായി പിരിഞ്ഞത് അനുഗ്രഹം; ഇപ്പോൾ തനിക്ക് എല്ലാം മനസ്സിലായി !! വെളിപ്പെടുത്തലുമായി കത്രീന…
Published on

റൺബീറുമായി പിരിഞ്ഞത് അനുഗ്രഹം; ഇപ്പോൾ തനിക്ക് എല്ലാം മനസ്സിലായി !! വെളിപ്പെടുത്തലുമായി കത്രീന…
ഒരു കാലത്ത് ബോളിവുഡിൽ വൻ ചർച്ചയായിരുന്നു കത്രീന കൈഫ് – റൺബീർ സിംഗ് പ്രണയം. നടി ദീപികയുമായുള്ള പ്രണയം തകർന്നതോടെയായിരുന്നു കത്രീനയുമായി റൺബീർ പ്രണയത്തിലാകുന്നത്. എന്നാൽ 2013 ല്‍ തുടങ്ങിയ ബന്ധം 2016 ല്‍ വേര്‍പിരിഞ്ഞു.
ആ പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കത്രീനയുടെ വെളിപ്പെടുത്തൽ. “മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള് സ്വയം നോക്കാന്‍ മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരും.” – കത്രീന പറയുന്നു.
“ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എനിക്ക് എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ല എന്ന് മനസ്സിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം ഒരു അനുഗ്രഹമായി തോന്നുന്നു” – കത്രീന പറഞ്ഞു. ഇപ്പോൾ രൺബീർ-ആലിയ ഭട്ട് പ്രണയമാണ് ബോളിവുഡിലെ ചർച്ച.
Katrina Kaif about Ranbir Kapoor
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...