
Interviews
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജീവിതത്തില്‍ മറക്കില്ല; പലപ്പോഴും കരഞ്ഞുപോയി !! കത്രീന കൈഫിന്റെ വെളിപ്പെടുത്തല്‍
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജീവിതത്തില്‍ മറക്കില്ല; പലപ്പോഴും കരഞ്ഞുപോയി !! കത്രീന കൈഫിന്റെ വെളിപ്പെടുത്തല്‍

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജീവിതത്തില്‍ മറക്കില്ല; പലപ്പോഴും കരഞ്ഞുപോയി !! കത്രീന കൈഫിന്റെ വെളിപ്പെടുത്തല്‍…
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് ഇന്ത്യയിലെ ഏത് ഭാഷയിലെയും നായികമാരുടെ സ്വപ്നമാണ്. മമ്മൂട്ടിയെ പോലെ ഒരു വലിയ നടന്റെ നായികയായി അഭിനയിച്ചാല്‍ അവര്‍ക്ക് മറ്റ് സെറ്റുകളിലും പ്രേക്ഷകര്‍ക്കിടയിലും ഇൻഡസ്ട്രികളിലുമെല്ലാം കിട്ടുന്ന ബഹുമാനവും വലുതാണ്.
ബോളിവുഡിലെ സ്വപ്നസുന്ദരി കത്രീന കൈഫിനും മമ്മൂട്ടിയുടെ നായികാപദവി വലിയ ആഗ്രഹമായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ‘ബല്‍റാം വേഴ്സസ് താരാദാസ്’ എന്ന ചിത്രത്തിലൂടെയാണ് കത്രീന കൈഫ് മലയാളത്തിലെത്തിയത്. മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രത്തില്‍ സിനിമാതാരം സുപ്രിയ എന്ന കഥാപാത്രമായാണ് കത്രീന എത്തിയത്.
താന്‍ ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടിയെന്നാണ് കത്രീന ഓര്‍മ്മിക്കുന്നത്. മലയാളം ഡയലോഗുകള്‍ പഠിച്ചുപറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
ചിലപ്പോഴൊക്കെ ഒരു ഫുള്‍ പേജൊക്കെ വരുന്ന ഡയലോഗുകള്‍ ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ ഇരുന്ന് കാണാതെ പഠിച്ചിട്ട് ശരിയാകാതെ കരഞ്ഞിട്ടുണ്ട്. അതൊന്നും മറക്കാനാവില്ല. അന്നൊക്കെ മമ്മൂട്ടിയാണ് ധൈര്യം തന്നതെന്നും കത്രീന ഓര്‍മ്മിക്കുന്നു.
Katrina Kaif about Mammootty
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...