
Interviews
കാവ്യാ മാധവനെ നേരിട്ട് കാണുമ്പോൾ എനിക്കൊരു കാര്യം ചോദിക്കണം !! ഉണ്ണി മുകുന്ദൻ പറയുന്നു…
കാവ്യാ മാധവനെ നേരിട്ട് കാണുമ്പോൾ എനിക്കൊരു കാര്യം ചോദിക്കണം !! ഉണ്ണി മുകുന്ദൻ പറയുന്നു…

കാവ്യാ മാധവനെ നേരിട്ട് കാണുമ്പോൾ എനിക്കൊരു കാര്യം ചോദിക്കണം !! ഉണ്ണി മുകുന്ദൻ പറയുന്നു…
കാവ്യ മാധവനൊപ്പം ഒരുമിച്ച് അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആയ നക്ഷത്രത്തിളക്കത്തിലാണ് ഉണ്ണി മുകുന്ദൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.
നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോയില്‍ പങ്കെടുത്തിരുന്നു. നടന്മാരായ ഉണ്ണി മുകുന്ദനും വിജയ രാഘവനും ആണ് അടുത്തിടെ ഷോയിൽ പങ്കെടുത്തത്. ഇതിനിടയിൽ ഇഷ്ടമുള്ള ഒരു നടിക്ക് പ്രേമലേഖനം എഴുതാനുള്ള അവസരവും പരിപാടിയിൽ ഉണ്ട്.
കാവ്യ മാധവനാണ് ഉണ്ണി മുകുന്ദൻ പ്രേമലേഖനം എഴുതിയത്. കാവ്യചേച്ചിയുടെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഒരു വലിയ ഫാൻ ആണ് ഞാൻ. ഒരുമിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
I am a big fan of Kavya Madhavan
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...