
Malayalam Articles
ഉലകനായകൻ കമല്ഹാസന് ഇന്ന് ജന്മദിനം: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം….
ഉലകനായകൻ കമല്ഹാസന് ഇന്ന് ജന്മദിനം: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം….
Published on

ഉലകനായകൻ കമല്ഹാസന് ഇന്ന് ജന്മദിനം: അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം….
തെന്നിന്ത്യയുടെ അഭിമാന താരം ഉലകനായകൻ കമല്ഹാസന് ഇന്ന് പിറന്നാള്‍. നാല് വയസ്സ് മുതല്‍ സിനിമയുടെ പല വഴികളിലൂടെ സഞ്ചരിച്ച്, മാറ്റി നിർത്താൻ പറ്റാത്ത സാന്നിധ്യമായി മാറിയ കമല്ഹാസന് ഇന്ന് നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ്. അത് കൂടാതെ കഴിഞ്ഞ പിറന്നാള്‍ ദിവസം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. കമല്‍ഹാസിന്റെ സിനിമാ ജീവിതത്തിന്റെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളിലൂടെ…
Kamal Haasan birthday special
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....