
Interviews
തന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തോ ?! ജയറാം പറയുന്നു…
തന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തോ ?! ജയറാം പറയുന്നു…

തന്റെ അവസരങ്ങൾ ദിലീപ് തട്ടിയെടുത്തോ ?! ജയറാം പറയുന്നു…
നടൻ ദിലീപ് മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാക്കിക്കൊണ്ടുതന്നെയായിരൂന്നു. പല തരത്തിലുള്ള, ഓർക്കാൻ പാകത്തിനുള്ള ഒരുപിടി നല്ല കഥാപാത്രങ്ങൾ ദിലീപ് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും നൽകിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ദിലീപിനെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ്. ജയറാമിന്റെ ചില കഥാപാത്രങ്ങൾ ദിലീപ് തട്ടിയെടുത്തെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം.
“ജയറാമിന് വേണ്ടി കരുതിവെച്ചിരുന്ന ചില കഥാപാത്രങ്ങൾ ദിലീപ് കൊണ്ടുപോയോ ?!” എന്ന അവതാരകന്റെ ചോദ്യത്തിന് ജയറാം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“ദിലീപ് ചെയ്യുന്ന ചില കഥാപാത്രങ്ങൾ ഞാൻ ചെയ്താൽ നന്നാവില്ല. അത് അവന്റെ ബോഡി സ്ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്ടപ്പാടും കാര്യങ്ങളും ഒക്കെ അതിന്റെ പിന്നിലുണ്ട്. സ്വന്തമായി എന്തെങ്കിലുമൊക്കെ ആകാൻ അവൻ നന്നായി കഷ്ടപ്പെടും.”- ജയറാം പറഞ്ഞു.
Jayaram about Dileep
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...