അവർക്കൊക്കെ പ്രണയം തന്റെ ശരീരത്തോട്; പലരും അത് ഉപയോഗിച്ചിട്ട് വഞ്ചിച്ചു !! മറയില്ലാതെ തുറന്നു പറച്ചിലുമായി റായ് ലക്ഷ്മി…
പുതിയ വെളിപ്പെടുത്തലുകളുമായി തെന്നിന്ത്യൻ സുന്ദരി റായ് ലക്ഷ്മി രംഗത്ത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് റായ് ലക്ഷ്മി എല്ലാം തുറന്നു പറഞ്ഞിരിക്കുന്നത്. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായ് ലക്ഷ്മി പറഞ്ഞു. എനിക്കെല്ലാം ക്രേസായിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന് ആഗ്രഹമില്ല.
അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം.സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ പലരും എന്നെ വഞ്ചിക്കുകയായിരുന്നു റായി ലക്ഷ്മി പറഞ്ഞു. ഒരു തമിഴ് പത്രത്തിനായിരുന്നു റായ് ലക്ഷ്മി അഭിമുഖം നൽകിയത്.
പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് തനിക്ക് ഇഷ്ടമല്ല. പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്.പാചകം ചെയ്ത് ഒരുമിച്ച് കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യും. പുള്ളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കും. സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയം മൊട്ടിട്ടതെന്നും താരം പറഞ്ഞു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....