സിദ്ധുവിനെ പൂട്ടാൻ സുമിത്ര ഏതറ്റം വരയും പോകും ; കുടുംബവിളക്കിൽ ഇനിയാണ് ട്വിസ്റ്റ്

വേദിക പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ആദ്യം കുറച്ച് കരച്ചില് നാടകം ഒക്കെയായിരുന്നു. എന്നാലും സിദ്ധു നിങ്ങള്‍ക്ക് എങ്ങിനെ ഇങ്ങനെയൊക്കെ ചെയ്യാനും ചിന്തിക്കാനും പറ്റി. ഇത് പോലെ ഒരു പ്രവൃത്തി നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്നൊക്കെ പറയുമ്പോള്‍, എടീ നീ എന്റെ പേരില്‍ കുറ്റം ആരോപിക്കാനാണോ ഇപ്പോള്‍ വന്നത്. എനിക്ക് ഇതിലൊരു പങ്കും ഇല്ല എന്ന് ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ട് സിദ്ധാര്‍ത്ഥ് പറയുന്നു. എന്നാല്‍ എനിക്ക് അറിയില്ലേ നിങ്ങളെ എന്നാണ് വേദികയുടെ മറു ചോദ്യം. രോഹിത്തിന്റെ കാറില്‍ ഞാന്‍ സഞ്ചരിച്ച സമയത്തും അപകടം ഉണ്ടാക്കിയത് നിങ്ങള്‍ തന്നെയാണ് എന്ന് എനിക്കറിയാം എന്ന കാര്യങ്ങളൊക്കെ വേദിക വിസിച്ച് പറയുമ്പോള്‍, ഇതെങ്ങാനും പൊലീസ് കേട്ടാല്‍ ജാമ്യം കിട്ടാന്‍ പോലും വഴിയില്ല എന്ന കാര്യം ജെയിംസ് ഓര്‍മിപ്പിച്ചു.
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...