Connect with us

സൂര്യയിൽ നിന്ന് ആ രഹസ്യം അറിയാൻ അവർ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ

serial story review

സൂര്യയിൽ നിന്ന് ആ രഹസ്യം അറിയാൻ അവർ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ

സൂര്യയിൽ നിന്ന് ആ രഹസ്യം അറിയാൻ അവർ ; പുതിയ വഴിതിരുവിലൂടെ കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സൂര്യയോട് ചോദ്യങ്ങളുമായി നീതുവും നിമയും . അവർക്ക് ആ തെളിവ് ലഭിക്കുന്നു .

More in serial story review

Trending

Recent

To Top