
Interviews
അദ്ദേഹമാണ് എന്റെ ഹീറോ !! തന്റെ ജീവിതത്തിലെ ഒരേ ഒരു സൂപ്പർസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി പറയുന്നു…
അദ്ദേഹമാണ് എന്റെ ഹീറോ !! തന്റെ ജീവിതത്തിലെ ഒരേ ഒരു സൂപ്പർസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി പറയുന്നു…

അദ്ദേഹമാണ് എന്റെ ഹീറോ !! തന്റെ ജീവിതത്തിലെ ഒരേ ഒരു സൂപ്പർസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി പറയുന്നു…
മെഗാസ്റ്റാർ മമ്മൂട്ടിയെ ഹീറോ ആയി കാണുന്ന നിരവധി ആരാധകരും നടീ നടന്മാരും മലയാളത്തിലുണ്ട്, മറ്റു ഭാഷകളിലുമുണ്ട്. എന്നാൽ, എല്ലാവരും ആരാധിക്കുകയും ഹീറോ ആയി കാണുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ജീവിതത്തിലെ ഹീറോ ആരാണെന്ന് അറിയുമോ? അദ്ദേഹത്തിന്റെ പിതാവ് തന്നെ.
തന്നെ മറ്റുളളവര്‍ ബഹുമാനിക്കുന്ന ഒരു പദവയില്‍ എത്തിച്ചതിന് കാരണക്കാരനായ ആൾ തന്റെ വാപ്പ ആണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ സ്നേഹവും പ്രോല്‍സാഹനവും കൊണ്ടാണ് ഇന്ന് മറ്റുളളവര്‍ ബഹുമാനിക്കുന്ന പദവിയിലേക്ക് താനെത്തിയതെന്ന് മമ്മൂക്ക പറയുന്നു.
” തന്റെ ജീവിതത്തിലെ എറ്റവും വലിയ ഹീറോ ബാപ്പയായിരുന്നു. പിതാവുളളപ്പോള്‍ മാത്രമാണ് ഞാൻ ഒരു മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല. നമ്മള് പിതാവാണ്. വാപ്പ എന്നെ വിട്ടുപോയി, ചെറുപ്പത്തിലെ തന്നെ. എന്റെ എറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെ പോലെ ആകണമെന്ന് ആഗ്രഹിക്കാത്ത മക്കളുണ്ടാവില്ല.” – മമ്മൂക്ക പറയുന്നു.
Megastar Mammootty about the one and only hero in his life
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...