
News
പ്രശസ്ത നിര്‍മാതാവ് നിതിന്‍ മന്മോഹന് അന്തരിച്ചു
പ്രശസ്ത നിര്‍മാതാവ് നിതിന്‍ മന്മോഹന് അന്തരിച്ചു

ബാഘി, ലാഡ്ല തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ബോളിവുഡിന് സമ്മാനിച്ച പ്രശസ്ത നിര്‍മാതാവ് നിതിന്‍ മന്മോഹന് (62) അന്തരിച്ചു. ഹൃദയാഘാതത്തേ തുടര്‍ന്ന് ഈ മാസം മൂന്നുമുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം സംഭവിച്ചതെന്ന് മകള്‍ പ്രാചി അറിയിച്ചു.
ബ്രഹ്മചാരി, ഗുംനാം, നയാ സമാനാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന് മന്മോഹന്റെ മകനാണ് നിതിന്‍ മന്മോഹന്. ബോല്‍ രാധാ ബോല്‍, ആര്‍മി, സ്കൂള്‍, യംലാ പഗലാ ദീവാനാ, ദസ്, ചല് മേരേ ഭായ്, ഇന്‍സാഫ്, ഗലി ഗലീ ഛോര്‍ ഹേ, ദില്‍ മാങ്കേ മോര് തുടങ്ങിയവയാണ് നിതിന്‍ മോഹന്‍ നിര്‍മിച്ച ചിത്രങ്ങള്‍.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...