ആ ഷോക്കില്‍ നിന്നും കരകയറി വരുന്നത്തിന് മുൻപേ കുടുംബത്തിൽ വീണ്ടുമൊരു വിയോഗം ; ദുഃഖ വാർത്ത പങ്കുവെച്ച് സൗഭാഗ്യ!
Published on

പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് അര്ജുന് സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. താര കല്യാണിന്റെ ശിഷ്യനായിരുന്നു അര്ജുന്. വിദ്യാര്‍ത്ഥി എന്നതിലുപരി മകനായാണ് അര്‍ജുനെ കണ്ടിരുന്നതെന്ന് താര പറഞ്ഞിരുന്നു. അഭിനയവും ഡാന്‍സുമൊക്കെയായി സജീവമാണ് അര്ജുന്. യൂട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് സൗഭാഗ്യ. കുടുംബത്തില്‍ സംഭവിച്ച വിയോഗത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. കൊവിഡ് ബാധിച്ചായിരുന്നു അര്‍ജുന്റെ അച്ഛന് മരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമായാണ് സഹോദര ഭാര്യയും മരിച്ചത്. മാസങ്ങള്‍ക്ക് ശേഷമായി വീണ്ടും ഒരു ദുഃഖ വർത്തയെത്തുന്നത് .
കാണാം വീഡിയോയിൽ !
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...