ഈ സൗഹൃദം ഒരിക്കലും തകരില്ല …ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും; കൊക്കോയെ കൊഞ്ചിച്ച് നിമിഷ !

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നിമിഷ സജയൻ.തൊണ്ടിമുതലും ദൃക്സാക്ഷിയും ആയിരുന്നു നിമിഷയെ മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ . ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്യാൻ താരത്തിന് കഴിഞ്ഞു . ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും നായാട്ടും ചോലയും മാലിക്കുമെല്ലാം ഏറെ ശ്രദ്ധനേടി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയന്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കിടാറുണ്ട് . ഇപ്പോൾ ശ്രദ്ധ നേടുന്നത് അത്തരത്തിൽ നിമിഷ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പുതിയ വീഡിയോയാണ്.
കൊക്കോ എന്ന തന്റെ നായകുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് നിമിഷ എത്തിയിരിക്കുന്നത് . നായ കുട്ടിയെ കൊഞ്ചിക്കുകയും അതിന് മുത്തം കൊടുക്കുന്നതും , ലാളിക്കുന്നതും വീഡിയോയിൽ കാണാം വിഡിയോയിൽ നയക്കുട്ടിയോട് എന്തൊക്കെയോ പറയുന്നുമുണ്ട് . ഈ
സൗഹൃദം ഒരിക്കലും തകരില്ല …ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും , ഞാൻ സങ്കടത്തിലായിരിക്കുമ്പോൾ നീ എന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് വീഡിയോ പങ്കു വെച്ച് നിമിഷ കുറിച്ചിരിക്കുന്നത്
അതേസമയം നിമിഷ സജയൻ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ഹവാഹവായി’ എന്ന ചിത്രം ഒക്ടോബർ ഏഴിന് തീയറ്ററിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് . ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് തിലേകറാണ് ..ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത് മഹേഷ് തിലേകറാണ് . ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത് പങ്കജ് പദ്ഘാനാണ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...