അച്ഛനോട് സൂചിപ്പിച്ചിട്ടുണ്ട്… കഥ പറഞ്ഞിട്ടില്ല, പറയാനുള്ള ധെെര്യം ഇല്ല, ചിലപ്പോൾ താൻ അടുത്ത ഡയറക്ട് ചെയ്യുന്ന ചിത്രം അതാകാം; വിനീത് ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ

മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് വിനീത് ശ്രീനിവാസൻ. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി കഥയും ക്ലെെമാക്സും താൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷേ അതിലേയ്ക്ക് കുറച്ച് കാര്യങ്ങൾ കൂടി ചേർക്കാൻ ഉണ്ട്. കുറെ നാളുകളായുള്ള ആലോചനയ്ക്ക് ശേഷമാണ് താൻ ഇങ്ങനെയൊരു കഥ എഴുതിയത്. അച്ഛനോട് താൻ ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അച്ഛനോട് കഥ പറഞ്ഞിട്ടില്ലെന്നും അത് പറയാനുള്ള ധെെര്യം ഇല്ലെന്നും വിനീത് പറഞ്ഞു. ചിലപ്പോൾ താൻ അടുത്ത ഡയറക്ട് ചെയ്യുന്ന ചിത്രം അതാകാം എന്നും വിനീത് കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ തുറന്ന് പറച്ചിൽ
പട്ടണപ്രവേശം, ഏയ് ഓട്ടോ, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി എണ്ണിയാൻ ഒടുങ്ങാത്ത ഒട്ടനവധി സിനിമകളിൽ മോഹൻലാൽ-ശ്രീനിവാസൻ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ഏറ്റവും നല്ല ജോഡി ആരെന്ന് ചോദിക്കുമ്പോൾ എല്ലാവരും ആദ്യം പറയുന്നത് മോഹൻലാലിന്റെ പേരാണ് ആരും മമ്മൂട്ടിയുടെ പേര് പറഞ്ഞ് കേൾക്കാറില്ല.
സംവിധായകനായും, നിർമ്മാതാവും, ഗയകനായും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് വിനീത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയം. അരുൺ നിലകണ്ഠൻ എന്ന യുവാവിന്റഎ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...