മതവും രാഷ്ട്രീയവും അന്ധവിശ്വാസികള്‍ക്കുള്ളതല്ല ബുദ്ധിമാന്മാര്ക്കുള്ളതാണ് അന്ധവിശ്വാസികള്‍ രക്തസാക്ഷികളാവും..അതി ബുദ്ധിമാന്മാര് അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലില്‍ ഇണ ചേര്‍ന്ന് ജീവിച്ചുകൊണ്ടിരിക്കും; ഈ ചിത്രം എല്ലാ അണികളും മനസ്സില്‍ സൂക്ഷിക്കുക

പാര്‍ലമെന്റില്‍ നിന്നുള്ള എംപിമാരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഹരീഷ് പേരടി. രാഹുല്‍ഗാന്ധി, കനിമൊഴി, കെസി വേണുഗോപാല്‍, എംകെ രാഘവന്, ഗൗരവ് ഗോഗോയ്, എ എം ആരിഫ്, എ എ റഹിം, എം ബി രാജേഷ് എന്നിവര്‍ ഒരുമിച്ചു നില്ക്കുന്ന ചിത്രമാണ് നടന് പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ;
മതവും രാഷ്ട്രീയവും അന്ധവിശ്വാസികള്‍ക്കുള്ളതല്ല ബുദ്ധിമാന്മാര്ക്കുള്ളതാണ് അന്ധവിശ്വാസികള്‍ രക്തസാക്ഷികളാവും..അതി ബുദ്ധിമാന്മാര് അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലില്‍ ഇണ ചേര്‍ന്ന് ജീവിച്ചുകൊണ്ടിരിക്കും. വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തവനും പൊതുമുതല്‍ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..
ഈ ചിത്രം എല്ലാ അണികളും മനസ്സില്‍ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാര്‍ട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക ഉമ്മ വെക്കുക..എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക ജീവിതം ഒന്നേയുള്ളൂ..’
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...