‘ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേയ്ക്ക്’…, നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇപി ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി ഹരീഷ് പേരടി
‘ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേയ്ക്ക്’…, നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇപി ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി ഹരീഷ് പേരടി
‘ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേയ്ക്ക്’…, നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇപി ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി ഹരീഷ് പേരടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.
2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്കാരം കേരളത്തിന് ലഭിക്കുമെന്നും അതിനു കാരണം തിരുവനന്തപുരംകണ്ണൂര്‍, കണ്ണൂര്‍തിരുവനന്തപുരം റൂട്ടില്‍ പെട്ടന്നു യാത്രക്കാര്‍ വര്‍ധിച്ചതാണെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രണ്ടാഴ്ച്ചക്കുള്ളില്‍ ഒരു പ്രമുഖ പത്രത്തില്‍ വരാവുന്ന വാര്‍ത്ത… ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്… കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍… അതേ സമയം ഇന്ത്യന്‍ റെയില്‍വേ വന്‍ ലാഭത്തിലേക്ക് പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം..
തിരുവനന്തപുരം കണ്ണൂര്‍..കണ്ണൂര്‍…തിരുവനന്തപുരം റൂട്ടില്‍ പെട്ടന്ന് യാത്രക്കാര്‍ വര്‍ദ്ധിച്ചതാണ് എന്നാണ് ഇന്‍ഡ്യന്‍ റെയില്‍വേയുടെ വിലയിരുത്തല്‍…2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്ക്കാരം കേരളത്തിന്. എന്നും അദ്ദേഹം കുറിച്ചു.
മലയാളികള്‍ക്കേറെ സുപരിചിതയായ മുഖമാണ് ലക്ഷ്മി രാമകൃഷ്ണന്റേത്. ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് താരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ...
പുതുതായി തിയറ്ററുകളില്‍ എത്തുന്ന സിനിമകളെ ഡിഗ്രേഡ് തകർക്കാൻ നോക്കുന്നത് ഇപ്പോൾ പതിവാവുകയാണ്. ഇതോടെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ നെഗറ്റീവ് റിവ്യൂകളും അത്തരത്തിലുള്ള പ്രേക്ഷക...
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മലയാളത്തിന് അഭിമാനമായ നേട്ടങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമ...
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. എന്നാല്‍ ആദ്യഗാനം റിലീസ് ചെയ്തതിന് ശേഷം നിരവധി ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും...