എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ, തല്ലുണ്ടാക്കുന്ന നായകന്‍മാരൊക്കെ ചെങ്ങായിമാരാവും; സര്‍ക്കാര്‍- ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കനക്കുന്നതിനിടെ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.
തല്ലുമാല സിനിമ കണ്ടുനല്ല സിനിമ..എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ. ആ സിനിമ വരികള്‍ക്കിടയില്‍ മറ്റൊരു രാഷ്ട്രീയം കൂടി പറഞ്ഞുവെക്കുന്നുണ്ട്. തല്ലുണ്ടാക്കുന്ന നായകന്‍മാരൊക്കെ ചെങ്ങായിമാരാവും.
പക്ഷെ ഈ തല്ലുകള്‍ നോക്കി നിന്ന് ഇരുപക്ഷത്തിനു വേണ്ടി ആവേശം കൊണ്ട ആള്‍ക്കൂട്ടം ശരിക്കും mooooo പോവുമെന്ന്. സ്‌ക്രീനില്‍ കാണാത്ത തല്ലുമാലയിലെ ആ രാഷ്ട്രിയം എനിക്ക് വല്ലാതെ ഇഷ്ടമായി..ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. തല്ലുമാല നല്ല സിനിമയാണ്.
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....