Connect with us

പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം ; റോബിൻ ദിൽഷയെ കണ്ടു ; ഇനി വിവാഹമോ ? ആ സൂചനകൾ പുറത്ത് !

TV Shows

പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം ; റോബിൻ ദിൽഷയെ കണ്ടു ; ഇനി വിവാഹമോ ? ആ സൂചനകൾ പുറത്ത് !

പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം ; റോബിൻ ദിൽഷയെ കണ്ടു ; ഇനി വിവാഹമോ ? ആ സൂചനകൾ പുറത്ത് !

ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത് കേരളത്തിലെമ്പാടും ആരാധകരെ ഉണ്ടാക്കിയ താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിലേക്ക് വരും മുമ്പ് റോബിൻ‌ ഒരു സോഷ്യൽമീ‍ഡിയ താരമാണ്. പ്രൊഫഷൻ കൊണ്ട് ഡോക്ടറാണെങ്കിലും റോബിൻ മോട്ടിവേഷണൽ ക്ലാസുകളെല്ലാം എടുത്ത് കൊടുക്കുകയും ചെറിയ അറിവുകൾ പകരുന്ന വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത് അരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ സമ്പാദിച്ചിരുന്നു. ഡോ. മച്ചാൻ എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ റോബിൻ ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിൻ പലപ്പോഴായി പറയുകയും ചെയ്തിരുന്നു. എന്നാൽ ദിൽഷ ആ പ്രണയം സ്വീകരിച്ചിട്ടില്ല.റോബിനെപ്പോലെ തന്നെ ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ ബ്ലെസ്ലിക്ക് തന്നെക്കാൾ പ്രായം കുറവാണ് എന്നതിനാൽ ദിൽഷ പ്രണയം നിരസിച്ചു. റോബിൻ പോയപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ദിൽഷയായിരുന്നു.

റോബിൻ പുറത്താകാൻ കാരണക്കാരായ ജാസ്മിനോടും റിയാസിനോടും പിന്നീട് പകരം വീട്ടുകയും ചെയ്തിരുന്നു ദിൽഷ. റോബിൻ പോയതിൽ ദിൽഷയ്ക്ക് ഇപ്പോഴും സങ്കടമുണ്ട്. അതെ കുറിച്ച് പലപ്പോഴായി ദിൽഷ പറയുകയും ചെയ്തിരുന്നു.

അടുത്തിടെ നടന്ന സ്പോൺസേർഡ് ടാസ്ക്കിനിടെയും ദിൽഷ സംസാരിച്ചത് റോബിനെ കുറിച്ചാണ്. അതേസമയം ദിൽ‌ഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച് ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദിൽറോബ് ഫാൻസ് കഴിയുന്നത്. ‍

പ്രേക്ഷകർ എല്ലാവരും ആകാംഷയോടെ കാത്തിരുന്നത് റോബിനും ദിൽഷയും തമ്മിൽ വീണ്ടും കാണുന്നതായിരുന്നു . അത് ഇപ്പോൾ സംഭവിച്ചിരിക്കുകയാണ് അവർ തമ്മിൽ കണ്ടു സംസാരിച്ചു . റോബിൻ തനിക്ക് പുറത്ത് രണ്ട് അനിയത്തിമാരെ കിട്ടിയിട്ടുണ്ട് . അത് പോലെ തന്നെ പുറത്ത് പ്രേഷകരുടെ സപ്പോർട്ട് ഉണ്ട് എന്നിങ്ങനെ കുറെ സൂചന ദില്ഷയ്ക്ക് കൊടുത്തിട്ടുണ്ട് .

ഇതിനിടയിൽ ബിഗ്‌ബോസ് പുറത്തെ കാര്യങ്ങൾ വിളിച്ചു പറയാൻ പാടില്ല എന്ന് റോബിനെ താകീത് ചെയ്യുന്നുണ്ട് .എന്തായാലും രസകരമായിട്ടുള്ള നിമിഷങ്ങൾക്കാണ് ബിഗ്‌ബോസ് സാക്ഷ്യം വഹിച്ചത് .ദില്ഷായും വളരെ സന്തോഷത്തിലാണ് റോബിൻ കണ്ടതിൽ .. അവർ തമ്മിലുള്ള കോംമ്പോ അടിപൊളിയാണ് എന്നാണ് ആരാധകർ പറയുന്നത് .

റോബിൻ നന്നായി ഗെയിം കളിക്കണം സ്ട്രോങ്ങായി നിൽക്കണം എന്നൊക്കെയുള്ള ഉപദേശം റോബിൻ കൊടുക്കുന്നുണ്ട് .അത് മാത്രമല്ല വിവാഹത്തെ കുറിച്ചുള്ള ഹിന്ടുകലം കൊടിത്തിട്ടുണ്ട് . എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ് . ഞാൻ ഇനി പുറത്തു ഇറങ്ങില്ല എന്നൊക്കെ ദിൽഷ പറയുന്നുണ്ട്. ദിൽഷയുടെ സംസാരത്തിൽ നിന്നൊക്കെ മനസിലാക്കാൻ കഴിയുന്നത് ദിൽഷ റോബിൻ ഇത് ഭയങ്കര കംഫോര്ട് ആൻ എന്നാണ് പ്രേക്ഷകർ പറയുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ദില്‍ഷ. തുടക്കത്തില്‍ സേഫ് ഗെയിം കളിക്കുകയാണെന്ന് പലരും വിമര്‍ശിച്ചിരുന്നുവെങ്കിലും പിന്നീട് ശക്തമായ പ്രകടനത്തിലൂടെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനകീയ മത്സാരര്‍ത്ഥികളില്‍ ഒരാളായി മാറുകയായിരുന്നു ദില്‍ഷ. പലവട്ടം ക്യാപ്റ്റനായി മാറുകയും ചെയ്തിരുന്നു ദില്‍ഷ.
ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രം. കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ ചോദിച്ചത് പോലെ, ലാല്‍ ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും കൈ പിടിച്ച് പുറത്തേക്ക് കൊണ്ടു വരുന്ന രണ്ട് പേര്‍ ആരായിരിയ്ക്കും. നിലവിലെ വോട്ടിങിന്റെ അടിസ്ഥാനത്തില്‍ വിജയ് ആരായിരിയ്ക്കും എന്ന കാര്യത്തില്‍ ഏറെ കുറേ ചിലര്‍ക്ക് മുന്‍വിധി ഉണ്ടാവും. എന്നാല്‍ ബിഗ്ഗ് ബോസ് ടൈറ്റില്‍ സ്വന്തമാക്കുന്ന ആ ഒരാള്‍ ആരായിരിയ്ക്കും എന്നത് പോലെ തന്നെ ആവേശമാണ് ഏറ്റവും അവസാനം ബിഗ്ഗ് ബോസില്‍ നിന്നും എലിമിനേറ്റ് ആകുന്നത്, ആ ആറ് പേരില്‍ ഒരാള്‍ ആരായിരിയ്ക്കും എന്നത്.

More in TV Shows

Trending

Recent

To Top