All posts tagged "bigboss malayalam"
TV Shows
സാഗർ സൂര്യ ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തായി, നോമിനേഷനിലെ പാളിച്ച വിനയായി!
May 28, 2023ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അൻപത് ദിവസം പിന്നിട്ട് മുന്നേറുകയാണ്.ഇതിനിടയിൽ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. നടനും മിനിസ്ക്രീൻ...
serial story review
പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍,എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല,എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നില്ല; മനസ്സ് തുറന്ന് ഷിയാസ് കരീം
May 26, 2023ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ആണ് ഷിയാസ് കരീം. ബിഗ്ബോസിലെ പ്രകടനം കൊണ്ട് പലരുടെയും ജീവിതം തന്നെ മാറി മറിഞ്ഞു. അത്തരത്തിൽ...
Malayalam
പിറന്നാൾ ദിനത്തിൽ ബിഗ് ബോസ് വേദിയിൽ അടിപൊളി സമ്മാനം, മോഹൻലാലിൻറെ കയ്യക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ
May 22, 2023മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ...
TV Shows
ജുനൈസിന്റെ ഇപ്പോഴത്തെ രീതികള്‍ ഒന്നും ശരിയല്ല; , വിമര്‍ശിച്ച് സെറീന
May 14, 2023ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോവുകയാണ്. ഓരോ ആഴ്ചയും ഹൗസിൽ പിടിച്ച് നിൽക്കാൻ കഠിന പരിശ്രമം...
TV Shows
ഞാനും എന്റെ അമ്മായിയമ്മയും ഭയങ്കര കമ്പനിയാണ്, എന്റെ അമ്മയേക്കാൾ ഏറെ എന്റെ വിഷമങ്ങളൊക്കെ ഞാൻ പറയുന്നത് എന്റെ അമ്മായിയമ്മയോടാണ്; മനീഷ
May 14, 2023തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും ‘വാസവദത്ത’യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ കെ...
TV Shows
റെനീഷ പോയി ആദ്യത്തെ മൂന്നാഴ്ച നല്ല പേരുണ്ടാക്കിയിരുന്നു, പിന്നെ ആ ഫ്രണ്ട്ഷിപ്പ് തുടങ്ങിയശേഷം അവളുടെ ഗെയിം ഡിമ്മായി തുടങ്ങി; മാതാപിതാക്കൾ പറയുന്നു
May 7, 2023ജനപ്രിയ ടെലിവിഷന്‍ ഷോയായ ബിഗ് ബോസ് അഞ്ചാം സീസണ് അമ്പത് ദിവസത്തോട് അടുക്കുകയാണ്. ഹൗസിൽ ഇപ്പോൾ പതിനഞ്ച് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്....
TV Shows
ബിഗ് ബോസ് ഹൗസ് എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട് ; ഒരു റീ-എൻട്രി പ്രതീക്ഷിക്കുന്നു; ഐശ്വര്യ സുരേഷ്
May 5, 2023ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ രസകരമായ വീക്കിലി ടാസ്കുകളുമായി മുന്നോട്ട് പോകുകയാണ്. ഈ ടാസ്കുകളുടെ അടിസ്ഥാനത്തിൽ ആണ് ഓരോ മത്സരാർത്ഥികളുടെ...
Movies
എന്റെ വീട്ടിൽ നിന്ന് മതം മാറണമെന്ന ആവശ്യം വന്നിരുന്നു, എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല; പ്രണയ വിവാഹത്തെ കുറിച്ച് ഷിജു
April 26, 2023ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഷിജു. ബിഗ് ബോസ് സീസൺ 5 ലൂടെ താരം വീണ്ടും സജീവമായിരിക്കുന്നു....
Movies
ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ട്, അങ്ങനെ തേച്ചിട്ടില്ല, ഒഴിഞ്ഞുമാറി പോയിട്ടുണ്ട് ഒരാളുടെ ജീവിതത്തിൽ നിന്ന്; ഏയ്ഞ്ചലിൻ!
April 26, 2023ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഏയ്ഞ്ചലിൻ മരിയ.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ നടത്തിയ...
TV Shows
അവർ എന്നെ ഇമോഷണലി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, ബിഗ്ബോസിൽ തന്നെ വേദനിപ്പിച്ച ആളെ കുറിച്ച് ; ഏയ്ഞ്ചലിൻ
April 19, 2023ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥിയാണ് ഏയ്ഞ്ചലിൻ. തുടക്കത്തിൽ ബിഗ് ബോസ് ആരാധകരുടെ വലിയ...
Movies
ബിഗ് ബോസ് ഞാൻകാണാറില്ലെന്ന് ആര്യ ; കാരണം തിരക്കി ആരാധകർ !
April 17, 2023മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക്...
TV Shows
ഇനി അങ്കത്തിന്റെ നൂറ് നാളുകള്‍ ബിഗ് ബോസ് സീസണ് 5 ല്‍ മത്സരിക്കാനെത്തിയവർ ഇവരൊക്കെ
March 27, 2023ബിഗ് ബോസ് മലയാളം സീസണ് 5ന് തിരശ്ശീല ഉയർന്നിരിക്കുന്നു. ആരൊക്കെയായിരിക്കും ബിഗ് ബോസ് സീസണ് 5ലേക്ക് മത്സരിക്കാനെത്തുക എന്ന ആരാധകരുടെ ചോദ്യത്തിന്...