മലയാളി മിനിസ്ക്രീൻ പ്രേക്ഷരുടെ ത്രില്ലെർ പരമ്പര, അങ്ങനെ ഇൻറസ്റ്റിംഗ് ആയ ആ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. എല്ലാ ‘അമ്മ അറിയാതെ പ്രേക്ഷകരും കാണാൻ കാത്തിരുന്ന ആ രംഗങ്ങളിലേക്ക് ആണ് ഇനി പോകുന്നത്. ശരിക്കും ജിതേന്ദ്രൻ ഇപ്പോൾ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ്. അതായത്, ജിതേന്ദ്രനു സച്ചി പറയുന്ന പോലെ അത്ര നിസാരമായ സാഹചര്യം അല്ല ആ വൈദ്യശാലയിൽ ഉള്ളത്.
അവിടെ ജിതന്ദ്രന്റെ ഓരോ നീക്കങ്ങളും നോക്കാൻ കാളീയനുണ്ട് . ഇനി അടുത്ത പ്രശ്നം കളീയനു ജിതേന്ദ്രൻ ആരെന്നു ഉള്ള സത്യം മനസിലായതാണ്. രഞ്ജിത്ത് എന്നത് കള്ളപ്പേരാണെന്നും, അയാൾ ഒരു തട്ടിപ്പുകാരൻ ആണെന്നും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.
ഇതേസമയം മൂർത്തിയും സച്ചിയും കാളീയനെ വാശികയറ്റുകയാണ്. അയാളെ വാശി കയറ്റിയാൽ ഉടനെ തന്നെ അമ്പാടിയെ കൊല്ലും എന്നാണ് സച്ചി പ്രതീക്ഷിക്കുന്നത്. എത്ര സമയം കൊടുത്താലും അതിനു സാധിക്കില്ല . കാരണം ഇന്ന് കളീയൻ ഒരു തീരുമാനം എടുക്കുന്നുണ്ട്. അത് കേൾക്കുമ്പോൾ ജിതേന്ദ്രന് തന്നെ തന്റെ അവസ്ഥ കഷ്ട്ടം ആണെന്ന് മനസിലാകും.
ഈ കാളീയനും കതിരുമെല്ലാം കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. അവരെ ചതിക്കാൻ എന്തായാലും സാധിക്കില്ല. അപ്പോൾ കതിരിനെ ചതിക്കനുള്ള ജിതേന്ദ്രന്റെ തീരുമാനവും പൊളിയും . അമ്പാടിയെ പോലെ ശക്തമായ ഒരു കഥാപാത്രമാണ് കാളീയനും. അവർ രണ്ടാളും എത്രയും വേഗം ഒന്നിച്ചു നിൽക്കുന്ന സീൻ കാണണം .
പിന്നെ അലീന ഇന്ന് കതിര് പറയുന്നത് കേട്ട് കാട്ടിലെ ഒരു ക്ഷേത്രത്തിൽ പോകുന്നുണ്ട്. ആ സമയം നോക്കി ജിതേന്ദ്രൻ അമ്പാടിയെ ഉപദ്രവിക്കാൻ അമ്പാടിയുടെ അടുത്തേക്ക് ചെല്ലുന്നുമുണ്ട്. അപ്പോൾ വീണ്ടും അമ്പാടിയും ജിതേന്ദ്രനും നേർക്കുനേർ വരുന്ന സീൻ ആണ്.
ഇന്നലെ കളീയൻ ജിതേന്ദ്രനെ കുറിച്ച് ചോദിച്ചു മനസിലാക്കിയപ്പോഴും കാളീയന്റെ മുഖഭാവങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. അതുപോലെ കുറച്ചു സീനുകളിൽ മാത്രമാണ് അലീന അമ്പാടി കാണിക്കുന്നുള്ളു എങ്കിലും വെരി സ്പെഷ്യൽ ആണ് ആ സീൻ . ഇന്നത്തെ എപ്പിസോഡിൽ അമ്പാടിയുടെ ഒരു ചിരി ഉണ്ട് . അതൊക്കെ ചെറിയ ഒരു നിമിഷത്തേക്ക് മാത്രം ആണെങ്കിലും സൂപർ ആണ് .
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...