ഇന്നത്തെ എപ്പിസോഡ് എല്ലാവരെയും ഷോക്ക് അടിപ്പിച്ചപോലെയാണ് അവസാനിച്ചിരിക്കുന്നത്. ആരാണ് ആ ആംബുലൻസിൽ വന്നിറങ്ങിയത്. അതൊരു മൃതദേഹം ആണ്. അപ്പോൾ ജിതേന്ദ്രൻ ചത്തുവല്ലേ ? അതെ അങ്ങനെ മാത്രമേ നമ്മൾ എല്ലാവരും ചിന്തിക്കുകയുള്ളു.
ഏതായാലും ഇന്നത്തെ എപ്പിസോഡ് കണ്ട പല പ്രക്ഷകരും ഇന്നിവിടെ ഉണ്ടാകും. നിങ്ങൾക്ക് ആ ആംബുലൻസ് വന്നിറങ്ങി സീൻ ഒരു റിപ്പീറ്റഡ് സീൻ ആയി തോന്നിയിരുന്നോ ? മുൻപ് ട്രെയിനിങ് ക്യാമ്പിൽ നിന്നും അമ്പാടി വന്നതും ഇതേപോലെ തന്നെയാണ്. അവിടെ ആക ഒരു വ്യത്യാസം സച്ചി ആ ബോഡി കാണാനും അത് കണ്ടു കരയാനും ആ വീട്ടിൽ ആദ്യമേ എത്തിയിരുന്നു.
എന്നാൽ ഇന്നും ഒരു പക്ഷെ സച്ചി അവിടെ എത്തും. അതുപക്ഷേ കരയുന്നത് പോലെ അഭിനയിക്കാൻ ആകില്ല. അപ്പൊൾ ഇന്നലെ വരെ നമ്മൾ കണ്ടത് അലീന സത്യങ്ങൾ അറിഞ്ഞു തകർന്നിരിക്കുന്നതാണ്. അതായത് അമ്പാടി എവിടെ എന്ന് ആർക്കും അറിയില്ല. അത് അലീന അറിയുന്നതോടെ തകർന്നു പോകുകയാണ്. ശരിക്കും അലീനയും അമ്പാടിയും ബെസ്റ്റ് പെയർ ആണ്. ഒരാളില്ലാതെ മറ്റൊരാൾക്ക് നിലനിൽപ്പില്ല എന്ന് പറയും പോലെ .
അത് അലീന പറയുന്നുമുണ്ട്.. അമ്പാടി ഇല്ലാതെ എനിക്ക് പറ്റില്ല എന്ന്… അലീന മനസുയ്തുറന്നു ഇന്നലെ സംസാരിച്ചത് പീറ്റർ പാപ്പയോടായിരുന്നു. ഇന്നലത്തെ എപ്പിസോഡിലെ ഏറ്റവും നല്ല ഭാഗം പീറ്റർ പപ്പ -അലീന കോമ്പോ സീൻ ആയിരുന്നു. പപ്പയോടാണ് അലീന അമ്പാടിയെ കാണാതായതിന്റെ ദുഃഖം ശെരിക്കും തുറന്നു പ്രകടിപ്പിച്ചത്.
ഇനി ഇന്ന് സംഭവിക്കുക, ഇന്നലെ വരെ കണ്ടതിലും ഷോക്കിങ് ആയിട്ടുള്ള നിമിഷം ആണ്. സത്യത്തിൽ അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല എന്നത് എല്ലാ ‘അമ്മ അറിയാതെ പ്രേക്ഷകരുടെയും പ്രതീക്ഷയാണ്. അതേതായാലും തെറ്റില്ല. പിന്നെന്താണ് അമ്പാടി തിരികെ വരേണ്ട ആ വീട്ടുമുറ്റത്ത് ആംബുലൻസ് വന്നു നിന്നത്.
അതിനു രണ്ടു ചാൻസ് ആണ് ഉള്ളത്. ഒന്ന് ജിതേന്ദ്രനും അമ്പാടിയും ഒന്നിച്ചാണ് കൊക്കയിൽ വീണത്. അപ്പോൾ ജിതേന്ദ്രൻ മരിച്ചു കാണണം. ഇല്ലെങ്കിൽ രണ്ടുപേരും വീണ്ടും അവിടെ വച്ചും തമ്മിൽ തല്ലുണ്ടായിക്കാണണം. അങ്ങനെ ആ ജിതേന്ദ്രന്റെ ബോഡിയും കൊണ്ട് അമ്പാടി വീട്ടിൽ വന്നതാകും.. ഇനി അതൊന്നും അല്ലെങ്കിൽ ആ സച്ചിയേ പാക്ക് ചെയ്തു കൊണ്ടുവന്നതാകും. അയാളാണല്ലോ ഈ പ്ലാനിനൊക്കെ പിന്നിൽ. അപ്പോൾ ജിതേന്ദ്രനും ചിലപ്പോൾ മരിച്ചു കാണില്ല. പകരം ജിതേന്ദ്രനെ സച്ചിയുടെ മുന്നിൽ കൊണ്ടുപോയിട്ട് സച്ചിയേ അവിടുന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞു ആംബുലൻസിൽ കൊണ്ടുവന്നു ഒരു മാസ് എൻട്രി ആകും നടത്തിയിരിക്കുന്നത്. അല്ലെ?
അങ്ങനെ ആകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ അമ്പാടി മിസിങ് ആയി എന്ന് പറഞ്ഞുള്ള സീനൊക്കെ പ്രേക്ഷകരിൽ നല്ല അതൃപ്തി ഉണ്ടായിട്ടുണ്ട്. അന്ന് നീരജ മരിച്ചു എന്ന് പറഞ്ഞ ആ ഒരു ഫീൽ പോലും പ്രേക്ഷകർക്ക് കിട്ടിയില്ല. ഒരുപക്ഷെ അമ്പാടി തിരികെ വരും എന്ന് ഉറപ്പുള്ളതുകൊണ്ടും ആകാം.. ഏതായാലും നാളെ താന്നെ ഈ ഒരു സസ്പെൻസ് അറിയാം .
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...