Connect with us

ഈ പ്രണയത്തിന് ദൈവം ഒപ്പമുമുണ്ട്; കല്യാണിയുടെ കല്യാണം കഴിഞ്ഞു; സരയു എത്തിയപ്പോൾ സംഭവിച്ചത് വൻട്വിസ്റ്റ്; കിരൺ കല്യാണി വിവാഹം അങ്ങനെ കഴിഞ്ഞു; മൗനരാഗം പുത്തൻ എപ്പിസോഡ് കണ്ട് ഞെട്ടി പ്രേക്ഷകർ!

serial

ഇന്ന് വിവാഹ ദിവസം ആണ്. കല്യാണിയെ മണ്ഡപത്തിലേക്ക് കൊടുവരുന്ന സീൻ തന്നെ കണ്ടിരിക്കാൻ എന്തൊരു ഐശ്വര്യം ആണ്. ഭയവും കള്ളത്തരവും എല്ലാമായി കുറെ മുഖങ്ങൾ ചുറ്റും നിൽക്കുമ്പോൾ ചെറുചിരിയോടെ കല്യാണി അവിടേക്ക് എത്തുകയാണ്.

ഈ വിവാഹത്തിന് ഒന്നല്ല പ്രത്യേകതകൾ രണ്ടാണ്… ഒരെണ്ണം നമുക്ക് അറിയാം , കിരൺ ആണ് കല്യാണിയെ വിവാഹം കഴിക്കുക എന്ന്. പക്ഷെ ഇവിടെ പൂജകളിലും എല്ലാം കുറെ വ്യത്യാസങ്ങൾ ഉണ്ട്. പിന്നെ ഇന്നത്തെ വിവാഹം അടുക്കുന്ന നിമിഷം ശ്വേതാ മേനോനും എത്തുന്നുണ്ട്..

അവിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാൾ രംഗത്തുവരുന്നു. ശരിക്കും ഇതുവരെ ഉണ്ടായ സംഭവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് കഥ മുന്നോട്ട് പോകുന്നത്. കല്യാണിയുടെ വിവാഹം കഴിഞ്ഞ വാർത്ത അവിടെല്ലാം പാട്ടായിരിക്കുകയാണ്. അതെന്താണെന്ന് എന്നും ആരാണ് എന്നും ഉടനെ അറിയാം. ശരിക്കും ഇന്നുമുതലാണ് കഥ തുടങ്ങുന്നത്.

ഇതിൽ കല്യാണിയുടെ കൈ വിരലിൽ കിരൺ അണിയിച്ച മോതിരം ഉള്ള കാര്യം എല്ലാവര്ക്കും അറിയാമല്ലോ… ആ അവിടെ തന്നെയാണ് കഥയുടെ ട്വിസ്റ്റ്. സൂപർ ആയിട്ടുണ്ട്. സി എസിന്റെ പ്ലാൻ… ആരും അടിയിടാതെ ഈ വിവാഹം നടക്കുമോ എന്നാണ് ഇനി കണ്ടേണ്ടത്.

അപ്പോൾ രൂപ നിലത്തു വീഴട്ടെ.. ഇനി അതാണ് നടക്കാൻ പോകുന്നത് . അപ്പോഴും പ്രശ്നം ഉണ്ടല്ലോ.. രൂപ ആശുപത്രിയിൽ ആയാൽ പിന്നെ എല്ലാവര്ക്കും മുന്നിൽ വച്ചുള്ള താലികെട്ട് എപ്പോൾ നടക്കും? അതല്ലേ നമ്മൾ കാണാൻ കാത്തിരുന്നത് അതിനി നടക്കാതിരിക്കുമോ?

രൂപയുടെ അവസ്ഥ പോട്ടെ.. പക്ഷെ പ്രകാശൻ എവിടെ ? ഏതായാലും ഒരു ഫൈറ്റ് സീനിനുള്ള എല്ലാം കാണുന്നുണ്ട്. പിന്നെ ശ്വേതാ മേനോനും വന്നതുകൊണ്ട് ഇതിൽ കുറെ ട്വിസ്റ്റുകൾ നമുക്ക് പ്രതീക്ഷിക്കാം. പിന്നെ പ്രൊമോയിൽ കണ്ടപോലെ അയാൾ പറഞ്ഞത് വിശ്വസിക്കാൻ സാധിക്കില്ല. ചിലപ്പോൾ കല്യാണം കഴിഞ്ഞ് എന്നത് കള്ളവും ആകാം എന്നിട്ട് ആ പേരും പറഞ്ഞാകും ട്വിസ്റ്റ് നടക്കുക.

കല്യാണിയുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ ആൾ ചിലപ്പോൾ സി എസിന്റെ ആളായിരിയ്ക്കും. കല്യാണം നടന്നു എന്ന് പറയിപ്പിക്കുകയാകും. ഏതായാലും നിരാശപ്പെടുത്താത്ത ട്വിസ്റ്റ് ആണ് …

about mounaragam

More in serial

Trending

Recent

To Top