
Malayalam
‘രാജമൗലി മാമാ ചതിക്കരുത്’; പോസ്റ്റുമായി അനൂപ് മേനോന്
‘രാജമൗലി മാമാ ചതിക്കരുത്’; പോസ്റ്റുമായി അനൂപ് മേനോന്

കഴിഞ്ഞ ദിവസമാണ് അനൂപ് മേനോന് നായകനായ ’21 ഗ്രാംസ്’ എന്ന ചിത്രം പുറത്തെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇതുവരെയും ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകന് സജി സുരേന്ദ്രന് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സിനിമയുടെ ക്ലൈമാക്സ് അതിഗംഭീരമാണ് എന്ന് സജി സുരേന്ദ്രന് പറയുന്നത്. എസ്.എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ അടുത്ത വാരം റിലീസ് ചെയ്യുമ്പോള്‍ 21 ഗ്രാംസിനെ തിയേറ്ററുകളില്‍ നിന്ന് ഒഴിവാക്കരുത് എന്നും സംവിധായകന് തന്റെ പോസ്റ്റിലൂടെ അപേക്ഷിക്കുന്നുണ്ട്.
‘രാജമൗലി മാമാ ചതിക്കരുത്’ എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോന് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് മാര്‍ച്ച് 18നാണ് റിലീസ് ചെയ്തത്. വ്യത്യസ്തമായ ഒരു ത്രില്ലറാണ് സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
സിനിമയുടെ ക്ലൈമാക്സിന് ഏറെ പ്രശംസകള്‍ വരുന്നുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. സംവിധായന് ബിബിന്‍ കൃഷ്ണന് തന്നെ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം ഒരുക്കിയത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...