നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്, പക്ഷെ സംഭവം അവസാനം കൈയ്യീന്ന് പോയി; ആ സംഭവത്തിന് ശേഷം ആനി ചേച്ചിയെ വിളിച്ചിട്ടില്ല, ചേച്ചിക്ക് ചിലപ്പോള്‍ തന്നോട് ദേഷ്യമാണെങ്കിലോ എന്നൊരു തോന്നല്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആനി.ആനീസ് കിച്ചന് എന്ന ഷോയില്‍ നടി നടത്തിയ ചുല പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. കുക്കിംഗ് ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്നായിരുന്നു നവ്യ വന്ന എപ്പിസോഡില്‍ ആനിയുടെ അഭിപ്രായം. എന്നാല്‍ ഈ വാദത്തോടുള്ള തന്റെ എതിര്‍പ്പ് നവ്യ പരസ്യമായി തന്നെ പറഞ്ഞിരുന്നു.
ഈ എപ്പിസോഡിന് പിന്നാലെ നവ്യയ്ക്ക് അഭിനന്ദനങ്ങളും ആനിക്ക് വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. ആ വീഡിയോ വൈറലായത് താന്‍ അറിഞ്ഞിരുന്നില്ല. പെട്ടന്ന് ഒരു ദിവസം ഒരുപാട് പേര് തന്റെ പേര് മെന്‍ഷന്‍ ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ കണ്ടു.
ചിലര്‍ അഭിനന്ദനങ്ങളൊക്കെ അയക്കുന്നുമുണ്ടായിരുന്നു. കണ്ഗ്രാചുലേഷന്സ് വരുന്ന കണ്ടപ്പോള്‍ തനിക്ക് തോന്നി ഇനി താന്‍ ഗര്‍ഭിണിയാണോന്ന്. സുഹൃത്തുക്കളോടെല്ലാം താന്‍ മെസേജ് അയച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.
ശേഷാണ് ആനീസ് കിച്ചണിലെ വീഡിയോ വൈറലായതാണ് എന്ന് മനസിലാക്കിയത്. ആ സംഭവത്തിന് ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല. ചേച്ചിക്ക് ചിലപ്പോള്‍ തന്നോട് ദേഷ്യമാണെങ്കിലോ എന്നൊരു തോന്നല്‍. അതുപോലെ തന്നെ ചേച്ചി ശരിക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞതാണ്.
ആരെങ്കിലും താന്‍ പറയുന്നത് കേട്ട് തന്നെ എന്തെങ്കിലും പറഞ്ഞാലോ എന്ന് ചേച്ചിക്ക് പേടിയുണ്ടായിരുന്നു. നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്. പക്ഷെ സംഭവം അവസാനം കൈയ്യീന്ന് പോയി എന്നാണ് നവ്യ അഭിമുഖത്തില്‍ പറയുന്നത്.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കാരണവരെയാണ്. രണ്ടു...
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്....