All posts tagged "Anoop Menon"
Actor
അനൂപ് മേനോൻ വീണ്ടും സംവിധായകനാകുന്നു! പുതിയ ചിത്രം ഇതാ
January 3, 2023അനൂപ് മേനോൻ വീണ്ടും സംവിധായകനാകുന്നു. ‘നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന് പേരിട്ട പുതിയ ചിത്രമാണ് അനൂപ് സംവിധാനം ചെയ്യുന്നത് . അനൂപ് മേനോൻ...
Actor
ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ സാഹസിക യാത്രകൾക്ക് ഒപ്പം കൂടുന്നതിന് നന്ദി; വിവാഹവാർഷിക ദിനത്തിൽ അനൂപ്
December 28, 2022നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരകഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. വിവാഹ വാർഷികാശംസകൾ അറിയിച്ച് അനൂപ് പങ്കുവച്ച...
Movies
പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്കിയ ഏറ്റവും മികച്ച നടനാണ് നിങ്ങള്‍ ; അനൂപ് മേനോൻ !
November 13, 2022സമീപകാലത്ത് റിലീസ് ആയി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക്...
Malayalam
അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത്, ഒരു നേതാവും രക്തസാക്ഷിയായിട്ട് നമ്മള് കണ്ടിട്ടില്ല; അനൂപ് മേനോന്
October 13, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടനാണ് അനൂപ് മേനോന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തിന്റെ പേരില്‍...
Malayalam
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ദുല്‍ഖര്‍ ഒരു ഹാര്‍ട്ട് സര്ജന് ആവേണ്ടതായിരുന്നു; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് അനൂപ് മേനോന്
August 29, 2022മലയാളികള്‍ക്കേറെ നടനാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തി...
Actor
‘ഒരു കാര്യവുമില്ലാത്ത നിസ്സാര സംഭവങ്ങളുടെ പേരിലാണ് ഞാന്‍ ദേഷ്യപ്പെടുക, ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോ എന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്; അനൂപ് മേനോൻ പറയുന്നു
July 21, 2022അഭിനയവും എഴുത്തുമൊക്കെയായി സിനിമയിൽ സജീവമാണ് അനൂപ് മേനോന്. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന് സിനിമയിലെത്തുന്നത്.നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ...
Actor
എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല…നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം, പരാതിയുമായി നിർമൽ, എന്തൊരു ചക്കരയാടാ നീയെന്ന് കമന്റുമായി അനൂപ് മേനോൻ
July 17, 2022അനൂപ് മേനോൻ, സുരഭി ലക്ഷ്മി ചിത്രം പദ്മയെക്കുറിച്ച് നിർമൽ പലായി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നു....
Malayalam
ഒടിടിയിലും മികച്ച പ്രതികരണം; ’21 ഗ്രാംസ്’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി അനൂപ് മേനോന്
June 13, 2022അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായിരുന്നു 21 ഗ്രാംസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ്...
Actor
അനൂപ് മേനോൻ ചിത്രം ’21 ഗ്രാംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍
June 2, 2022അനൂപ് മേനോനെനായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത 21 ഗ്രാംസ് ഒടിടി റിലീസിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്....
Malayalam
എന്റെ ഭാഗ്യത്തിന് സുരഭിയുടെ സബ്യസാചി മുഖര്‍ജി സാരി വന്നില്ല., അങ്ങനെ ഒരു മണിക്കൂര്‍ ഷൂട്ട് നേരം വൈകി, ആ സമയത്താണ് ഞാന്‍ ആ സ്ക്രിപ്റ്റ് വായിച്ചത് ; 21 ഗ്രാംസിലേക്ക് എത്തിയതിനെക്കുറിച്ച് അനൂപ് മേനോൻ!
April 25, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ .അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ്...
Malayalam
പ്രൊഡ്യൂസറിന്റെ കയ്യില്‍ കാശില്ലാത്ത സമയങ്ങളിലാണ് എന്നെ വരിയെഴുതാന്‍ വിളിക്കുന്നത്; ഇതുവരെ എഴുതിയ ഒരു പാട്ടിനും പൈസ കിട്ടിയിട്ടില്ല ; വെളിപ്പെടുത്തി അനൂപ് മേനോന് !
April 14, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോന്. നടന് മാത്രമല്ല സംവിധായകന് നിര്‍മാതാവ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളില്‍ സജീവമായി പ്രവർത്തിക്കുന്ന താരംകൂടിയാണ്...
Malayalam
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന് കാശ് തന്നത്; തുറന്ന് പറഞ്ഞ് അൂപ് മേനോന്
March 28, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് മേനോന്. താരത്തിന്റേതായി ഇപ്പോള്‍ പുറത്തിറങ്ങിയ 21 ഗ്രാംസ് എന്ന ചിത്രം...