എന്നും പോലീസ് സ്റ്റേഷനും കള്ളക്കേസും തന്നയായല്ലോ?; ഇതിലും ഭേദം ആ വേദികയെ പിടിച്ചങ്ങ് ജയിലിൽ ഇടുന്നതാണ് ; കുടുംബവിളക്ക് കഥ റേറ്റിങ്ങിൽ പോലും പിന്നോട്ടുപോയത് ഇതുകൊണ്ട് ; പ്രേക്ഷകർ പറയുന്നു!
എന്നും പോലീസ് സ്റ്റേഷനും കള്ളക്കേസും തന്നയായല്ലോ?; ഇതിലും ഭേദം ആ വേദികയെ പിടിച്ചങ്ങ് ജയിലിൽ ഇടുന്നതാണ് ; കുടുംബവിളക്ക് കഥ റേറ്റിങ്ങിൽ പോലും പിന്നോട്ടുപോയത് ഇതുകൊണ്ട് ; പ്രേക്ഷകർ പറയുന്നു!
എന്നും പോലീസ് സ്റ്റേഷനും കള്ളക്കേസും തന്നയായല്ലോ?; ഇതിലും ഭേദം ആ വേദികയെ പിടിച്ചങ്ങ് ജയിലിൽ ഇടുന്നതാണ് ; കുടുംബവിളക്ക് കഥ റേറ്റിങ്ങിൽ പോലും പിന്നോട്ടുപോയത് ഇതുകൊണ്ട് ; പ്രേക്ഷകർ പറയുന്നു!
ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ് കുടുംബവിളക്ക്. ശക്തമായൊരു കഥയോട് കൂടിയേ സീരിയലിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് വരാന്‍ സാധിക്കുകയുള്ളു എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം പ്രേക്ഷകര്‍ കാണാന്‍ കാത്തിരുന്നത് പോലൊരു ട്വിസ്റ്റ് ഉടനെ സീരിയലില്‍ ഉണ്ടാവുമെന്നുള്ള സൂചന, കഴിഞ്ഞ ആഴ്ചയിലെ പ്രോമോവിഡിയോയിൽ കണ്ടെങ്കിലും… ഇന്നലത്തെ എപ്പിസോഡിൽനിന്നും മനസ്സിലാകുന്നത് വീണ്ടും പഴയ ക്ളീഷയാണ് സീരിയലിൽ കൊണ്ടുവരുന്നതെന്നാണ്.
ഇന്നലത്തെ എപ്പിസോഡിൽ, വേദിക് ശരണ്യയെയും കൂട്ടി വക്കീലിനെ കാണാൻ പോയിരുന്നു… പക്ഷെ, അവിടെ നിന്നും പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ ആട്ടി പായിക്കുകയായിരുന്നു. പക്ഷെ, വക്കീൽ ചെയ്തത് നല്ലൊരു കാര്യം തന്നെയാണ്… നേരെ സിധുവിനെയും സുമിത്രയെയും വിളിച്ച് വേദികയുടെ പുതിയ പ്ലാനിനെ കുറിച്ച് പറയുകയാണ്. ഇതറിഞ്ഞതോടെ, സുമിത്രയേക്കാളും ഭയന്നത് സിദ്ധു തന്നെയാണ്.. പക്ഷെ, സുമിത്രയ്ക്ക് പേടിയൊന്നുമില്ല..
വേറൊന്നും കൊണ്ടല്ല, ഇപ്പോൾ നല്ലൊരു ഉരുക്ക് വനിത ആയല്ലോ.. പോലീസ്സ്റ്റേഷനും കള്ള കേസും വേദികളുടെ കൂടെ പിറപ്പാണല്ലോ..
ഇന്നത്തെ പ്രൊമോയിൽ, സുമിത്രയെ ജയിലിൽ കയറ്റാൻ പുതിയ വക്കീലിനെ പോയി കാണുകയാണ്, ഏത് വിധേനയും സുമിത്രയെ കുടുക്കണമെന്ന ആവശ്യമാണ് വക്കീലിന് മുമ്പിൽ വേദിക വെക്കുന്നത്. തനിക്ക് സിദ്ധാർഥിന്റെ വീട്ടിൽ കയറിപറ്റുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും വേദിക വക്കീലിനോട് പറയുന്നുണ്ട്. സിദ്ധാർഥ് വീണ്ടും തന്നെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ സിദ്ധു സ്നേഹിക്കുന്ന എല്ലാവരേയും താൻ പാഠം പഠിപ്പിക്കുമെന്ന് നേരത്തെ സിദ്ധാർഥിനെ വേദിക താക്കീത് ചെയ്തിരുന്നു.
വേദികയെ തേടി ഇനി എന്ത് പണിയാണ് വരാൻ പോകുന്നത് എന്നതിനെ കുറിച്ചുമാത്രം, യാതൊരുവിധ ഐഡിയയും ഇല്ല. വേദികളുടെ പുതിയ പ്ലാനറിഞ്ഞ സുമിത്ര ഇനി ഓരോ കാറുകളും ശ്രദ്ധപൂർവമേ.. നീങ്ങുകയുള്ളൂ, അപ്പോഴെന്തായാലും ഈ പണി തേടി ചെല്ലുന്നത് വേദികളുടെ അടുക്കൽ തന്നെ ആയിരിക്കും എന്നതിൽ ഒരു മാറ്റവുമില്ല. ഇതോടു കൂടിയെങ്കിലും, വേദിക ജയിൽ ആയാൽ അത്രയും നല്ലത്.
വേദികയ്ക്ക് നല്ലൊരു പണികിട്ടി എന്നത്തേക്കുമായി വേദിക ജയിലിൽ ആകുന്ന രീതിയിൽ ആയാൽ കഥ നല്ലതായിരിക്കും. ഇല്ലെങ്കിൽ കുടുംബവിളക്ക് സീരിയൽ തന്നെ റേറ്റിംഗിൽ താഴെ പോകാൻ സാധ്യതയുണ്ട്. കാരണം, ആദ്യം അവിഹിതവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും കിടിലൻ ട്വിസ്റ്റുകളുമായാണ് സീരിയൽ മുന്നോട്ട് പോയികൊണ്ടിരുന്നതെങ്കിൽ, ഇപ്പോൾ അതിൽ നിന്നൊക്കെ മാറി, സ്ഥിരം പൊലിസ് സ്റ്റേഷൻ കഥകളായി കൊണ്ടിരിക്കുകയാണ്.
കുടുംബവിളക്ക് ആരാധകരും ഈ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് പ്രോമോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വീണ്ടും വീണ്ടും കള്ളക്കേസ് കൊടുക്കുന്നത് വേദികയുടെ തൊലിക്കട്ടി കൊണ്ടല്ല ഗയ്സ്…. അതിനു ഡയറക്ടറുടെ തൊലിക്കട്ടി അതിലും സമ്മതിക്കണമെന്നാണ് ഒരു ആരാധിക പറയുന്നത്.
മറ്റൊരു ആരാധിക കമെന്റ് ചെയ്തിരിക്കുന്നത് കേട്ടാൽ കോമഡിയാണ്, ഇതോടുകുടി വേദിക അവധരിപ്പിക്കുന്ന അവസാന നാടകം ” എന്നെ തല്ലെണ്ടമ്മാവാ ഞാൻ നന്നാവുല്ല ” എന്നാണ്. എന്റെ പൊന്നോ സുമിത്രയുടെ പേരിൽ കള്ളക്കേസ് കൊടുക്കൽ കഴിഞ്ഞില്ലേ ,വീണ്ടും വീണ്ടും ജയിൽ വിഷയം ബോർ ആകുന്നു… ഇനിയെങ്കുലും, കഥ ഒന്ന് മാറ്റിപിടിക്കൂ….
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...