എന്ത് സാഹചര്യം ആണെങ്കിലും വഴങ്ങി കൊടുത്ത ശേഷം അത് പൊതുസമൂഹത്തില്‍ പറയുന്നത് മാന്യതയല്ല, സ്വന്തം നിലപാടില്‍ ഉറച്ചു നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ല; തുറന്ന് പറഞ്ഞ് അനുമോള്‍

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. തന്റേതായ കാഴ്ചപ്പാടും അഭിപ്രായവും കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുള്ള താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ സിനിമയില്‍ ലൈംഗീകചൂഷണം നടക്കുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള സ്വന്തം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു ചാനല്‍ അഭിമുഖത്തിലാണ് നടി ഇങ്ങനെ പ്രതികരിച്ചത്.
‘സ്വന്തം നിലപാടില്‍ ഉറച്ചുനിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്. ആരെങ്കിലും തെറ്റായ രീതിയില്‍ സമീപിച്ചാല്‍ ഞാന്‍ കര്‍ശനമായ രീതിയില്‍ പ്രതികരിക്കും.
അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗികപീഡന അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. ഇഷ്ടപ്രകാരം വഴങ്ങി കൊടുത്ത ശേഷം അതും പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ല എന്നും അനുമോള്‍ പറയുന്നു.
സമ്മതത്തോടെ വഴങ്ങികൊടുത്തശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
എന്ത് സാഹചര്യം ആണെങ്കിലും വഴങ്ങി കൊടുത്ത ശേഷം അത് പൊതുസമൂഹത്തില്‍ പറയുന്നത് മാന്യതയല്ല.
സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സംബന്ധിച്ച് ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എനിക്ക് പറ്റില്ല മറ്റാരെയെങ്കിലും വിളിച്ച് അഭിനയിച്ചോളൂ എന്ന് പറയണമായിരുന്നു.’ അനുമോള്‍ നയം വ്യക്തമാക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...