അവസരങ്ങൾക്ക് വേണ്ടി പലപ്പോഴും മാറേണ്ടി വരും; അത് ചിലപ്പോൾ ശരീര ഭാരം കുറയ്ക്കുന്നതുമാകാം…; ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ ഓർത്തെടുത്ത് ഷെമി മാർട്ടിൻ!

മലയാള മിനിസ്ക്രീനിലേക്ക് യൂത്തുകളെ ആകർഷിച്ച പരമ്പര വൃന്ദാവനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് ഷെമി മാർട്ടിൻ. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ കഥയിൽ ഓറഞ്ച് എന്ന ബോൾഡ് ലേഡിയായാണ് ഷെമി എത്തിയത്.
ഇപ്പോഴിതാ, ഉത്തരവാദിത്തമില്ലാത്ത തന്റെ ജീവിതം കൊണ്ടെത്തിച്ച വലിയ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷെമി മാർട്ടിൻ. ഓറഞ്ച് എന്ന കഥാപാത്രത്തിന് ശേഷം ഷെമി മാർട്ടിന് ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചാണ് പറയുന്നത്.
വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രമായിട്ടാണ് ഷെമി മിനിസ്ക്രീനിൽ എത്തിയിട്ടുള്ളത് .ഇപ്പോൾ ബാലഹനുമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലും വില്ലത്തി വേഷത്തിൽ ഷെമി എത്തുന്നുണ്ട്. ഇതിനു മുൻപ് പൗർണ്ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയും ഷെമി മാർട്ടിൻ മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...