ശ്രീനിലയത്തേക്ക് ആ വാർത്ത സുമിത്ര ധർമ്മ സങ്കടത്തിൽ ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
സുമിത്രയ്ക്ക് സിനിമയില്‍ പാട്ട് പാടാന്‍ ഒരു അവസരം വന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യം പറഞ്ഞ് സുമിത്രയെ നിര്‍ബദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ് രോഹിത്. ശ്രീ നിലയത്തുള്ളവർ ഇതിനെ കുറിച്ച അറിഞ്ഞിരിക്കുകയാണ് . സുമിത്ര ഇപ്പോൾ ആക്കെ ധർമ്മ സങ്കടത്തിലാണ് .കുടുംബവിളക്ക് സീരിയല്‍ കഴിഞ്ഞ ഒരാഴ്ച നല്ല എപ്പിസോഡുകള്‍ ആയിരുന്നു എല്ലാം. തീര്‍ത്തും പോസിറ്റീവ്. തിന്മയ്ക്ക് മെലുള്ള നന്മയുടെ വിജയം.
Continue Reading
You may also like...
Related Topics:kudumbavilakku serial, Malayalam Serial
