അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാം…. പക്ഷെ, ഈ ത്രോബാക്ക് ചിത്രം ലോകം കാണട്ടെ! സുപ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്

പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്. സുപ്രിയ മേനോനിലൂടെയും പലപ്പോഴും പൃഥ്വിരാജിന്റെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയാറുള്ളത്. ഇന്ന് സുപ്രിയയുടെ പിറന്നാളാണ്. ഇപ്പോൾ ഇതാ ജന്മദിനത്തില് മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
എന്റെ പ്രണയമേ സന്തോഷകരമായ ജന്മദിന ആശംസകള്‍. എല്ലാ ഉയര്‍ച്ച താഴ്ചകളിലും എന്നെ മുറുകെ പിടിച്ചു. എനിക്കറിയാവുന്ന ഏറ്റവും കരുത്തയായ സ്ത്രീ, കര്‍ശനക്കാരിയായ അമ്മ (ഭാര്യയും). എന്റെ ജീവിതത്തില്‍ എന്നും കരുത്തോടെയുള്ള നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന് എഴുതിയ പൃഥ്വിരാജ് സുപ്രിയയുടെയും മകള്‍ അലംകൃതയുടെയും ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു.
നിന്നെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുവെന്നാണ് ഭാര്യ സുപ്രിയയോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാം. പക്ഷെ, നിന്റെയും നമ്മുടെ കുഞ്ഞിന്റെയും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത്രോബാക്ക് ചിത്രം ലോകം കാണട്ടെയെന്ന് ഞാൻ വിചാരിച്ചുവെന്നും പൃഥ്വിരാജ് എഴുതുന്നു.
മാധ്യമപ്രവര്‍ത്തകയെന്ന നിലയിലാണ് സുപ്രിയ മേനോൻ കരിയര്‍ തുടങ്ങിയത്. ഇന്ന് മലയാളത്തിലെ മുൻനിര നിര്‍മാതാവുമാണ് സുപ്രിയ മേനോൻ.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...