3 നായകന്മാർ , 3 നായികമാർ , 3 വില്ലൻമാർ ,3 നേതാക്കൾ – അവരുടെ കഥയാണ് ഗോലി സോഡ 2 !!!
Published on

By
3 നായകന്മാർ , 3 നായികമാർ , 3 വില്ലൻമാർ ,3 നേതാക്കൾ – അവരുടെ കഥയാണ് ഗോലി സോഡ 2 !!!
വിജയകരമായി തമിഴ്നാട്ടിലും കേരളത്തിലും പ്രദർശനം തുടരുകയാണ് ഗോലി സോഡാ 2 . ആദ്യ സിനിമയെ അപേക്ഷിച്ച് ഗോലി സോഡാ 2 പൂർണമായും കൊമേർഷ്യൽ ചിത്രമാണ്. റൊമാൻസും , ആക്ഷനും , പാട്ടുകളും എല്ലാം ചേർന്ന് സിനിമക്ക് നല്ലൊരു അടിസ്ഥാനമാണ് വിജയ് മിൽട്ടൺ ഒരുക്കിയിരിക്കുന്നത്.
മൂന്നു യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും അതിനു പുറമെ മൂന്നു നായികമാരും ,മൂന്നു വില്ലന്മാരും , മൂന്നു നേതാക്കളുമെല്ലാം ചിത്രത്തെ മുൻപോട്ട് നയിക്കുന്നു. വളർന്നു വരുന്ന താരങ്ങളെ കേന്ദ്രമാക്കി വിജയ് മിൽട്ടൺ ഒരുക്കിയ ഹിറ്റ് ചിത്രങ്ങളുടെ ചരിത്രം ഇവിടെയും ആവർത്തിച്ചു.
തമിഴ്നാട്ടിൽ രണ്ടാം ആഴ്ചയിലും നിറഞ്ഞ സദസോടെ ചിത്രം പ്രദർശനം തുടരുകയാണ്. കേരളത്തിൽ ചെമ്പൻ വിനോദിന്റെ പ്രകടനത്തിനാണ് ഏറെ കയ്യടി നേടുന്നത്.
plot of goli soda 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...