
Malayalam
തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്; നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ
തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്; നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ
Published on

നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെടട്ടെയെന്ന് ചലച്ചിത്രതാരം ടിനി ടോം. നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ എന്നും ടിനി ടോം പറഞ്ഞു.
ഒരു പ്രസ്ഥാനം എന്നു പറയുമ്പോള്‍ നമ്മള് അതിനടിയിലായിപ്പോവും. തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവര്‍ വരട്ടേ എന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് സിനിമകളുടെ ചിത്രീകരണം നടക്കുന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാനായി രണ്ട് ദിവസം മുമ്പ് തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...