
Actress
പ്രതിദിനം ജാൻവിയുടെ ലുക്ക് കൂടുതൽ ഹോട്ടാകുന്നുയെന്ന് ആരാധകർ !
പ്രതിദിനം ജാൻവിയുടെ ലുക്ക് കൂടുതൽ ഹോട്ടാകുന്നുയെന്ന് ആരാധകർ !
Published on

ബോളിവുഡിലെ ശ്രദ്ധേയരായ താരപുത്രന്മാർ / പുത്രിമാർക്കിടയിൽ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ജാൻവി കപൂർ. യുവതാര നിരയിൽ വളരെ പെട്ടെന്നു തന്നെ തന്റേതായൊരു ഇടം കണ്ടെത്തിയിട്ടുള്ള ജാൻവി കപൂർ സോഷ്യൽ മീഡിയയിലും മിന്നും താരമാണ്.
താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് സൈബറിടത്തിൽ തരംഗമായിരിക്കുന്നത്. പിങ്ക് വസ്ത്രം അണിഞ്ഞു കൊണ്ടാണ് താരം പുത്തൻ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്, ചിത്രങ്ങൾ ഇതിനോടകം ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരു കോടിയോളം ഫോളോവേഴ്സാണുള്ളത്. ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് നടിയായ ജാൻവി കപൂർ.
ജാൻവി ഇപ്പോൾ പുതിയ ചിത്രമായ സിദ്ധാർത്ഥ് സെൻ സംവിധാനം ചെയ്യുന്ന ഗുഡ് ലക്ക് ജെറിയുടെ ഷൂട്ടിലാണ്. ദോസ്താന 2 ആണ് നടിയുടേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. ഗുഞ്ജൻ സക്സേനയാണ് ജാൻവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
actress
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടി ജനനി അയ്യർ വിവാഹിതയാകുന്നു. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു ഇരുവരും....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. പ്രേക്ഷകരുടെ പ്രിയങ്കരിയായ തൃഷയ്ക്ക് മുൻനിര നായികയായി ഉയരാൻ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല....