Actress
ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ആരെന്ന് കണ്ടോ ?
ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ആരെന്ന് കണ്ടോ ?
ടെലിവിഷന്‍ ആരാധകരുടെ പ്രിയങ്കരിയാണ് ഹിന ഖാന്‍. ഇപ്പോള്‍ കാമുകന്‍ റോക്കി ജയ്‌സ്വലിനൊപ്പം അവധി ആഘോഷത്തിലാണ് താരം. അവധി ആഘോഷത്തിനിടെ എടുത്ത താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ തീ പിടിപ്പിക്കുന്നത്.
ബിക്കിനിയില്‍ അതീവഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ ചിത്രങ്ങള്‍. വെള്ള ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളില്‍ കയറി നില്‍ക്കുകയാണ് താരം. താരത്തിന്റെ പോസിങ്ങും എക്‌സ്പ്രഷനുമെല്ലാം ആരാധകരുടെ മനം കവരുകയാണ്.
ഹോട്ട്‌നസ്സ് ക്വീന്‍ എന്നാണ് ആരാധകര്‍ ഹിനയെ വിളിക്കുന്നത്. സിനിമ പ്രേമികളുടെ ഇഷ്ട വെക്കേഷന്‍ സ്‌പോട്ടായ മാലിദ്വീപിലാണ് താരത്തിന്റെ ആഘോഷം. രണ്ട് ദിവസം മുന്‍പാണ് താരം മാലിദ്വീപില്‍ എത്തിയത്.
അതിന് പിന്നാലെ തന്റെ മാലിദ്വീപ് വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഹിന കുടുംബത്തിനൊപ്പം മാലിദ്വീപില്‍ എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു യാത്ര. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ഹിനയുടെ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
actress