ലോകകപ്പിന് മുമ്പായി ഇതാ മലയാളികൾക്കായി മെസ്സിയുടെ സമ്മാനം!! വീഡിയോ കാണാം

By
ലോകകപ്പിന് മുമ്പായി ഇതാ മലയാളികൾക്കായി മെസ്സിയുടെ സമ്മാനം!! വീഡിയോ കാണാം
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമുകളിൽ ഒന്നാണ് അർജൻറീന. റഷ്യ ലോകകപ്പിന് മുമ്പായി ഇതാ മലയാളികൾക്കായി മെസ്സിയുടെ സമ്മാനം.
മെസ്സിക്കും അർജൻറീനക്കും ആശംസകൾ അർപ്പിക്കുന്ന ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരെ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോയിൽ മലയാളികളും ഇടംപിടിച്ചു.
മെസ്സിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിന്ന് ഷെയർ ചെയ്തിട്ടുള്ള വീഡിയോയിലാണ് അഞ്ച് മലയാളികൾ ഇടം പിടിച്ചത്.
അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് വീഡിയോയിൽ ഉള്ളത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
നിരവധി ആരാധകരുള്ള ഫുട്ബോള്‍ താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ തന്റെ പ്രിയ താരത്തെ തൊട്ടടുത്ത് കാണാനായതിന്റെ പങ്കുവെയ്ക്കുകയാണ് പെപെ. ക്രിസ്റ്റ്യാനോ...
ഈ പെനാൽറ്റി സേവ് എങ്ങനെയുണ്ട്? ദൈവത്തിന്റെ കൃത്യമായ ഇടപെടൽ … ഫുട്ബോൾ ഈ വീഡിയോക്ക് പിന്നാലെ ബ്രസീലിന്റെ മഞ്ഞ ജഴ്സി ഡിസൈൻ...
ഇത്തവണ കലിപ്പൊക്കെ അടക്കി കപ്പടിച്ചില്ലെങ്കിൽ ആരാധകർ കലിപ്പിലാകും !! രണ്ടു ദിവസത്തിനകം ഐഎസ്എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിറഞ്ഞ...