
Malayalam
‘കേരളത്തില്‍ നട്ടാല്‍ മുളയ്ക്കില്ല’; താമര വിരിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് അ്ലി അക്ബര്‍
‘കേരളത്തില്‍ നട്ടാല്‍ മുളയ്ക്കില്ല’; താമര വിരിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് അ്ലി അക്ബര്‍
Published on

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അഭിനന്ദിച്ച് സംവിധായകന് അലി അക്ബര്‍. കേരളത്തില്‍ നട്ടാല്‍ മുളയ്ക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ച, സകലര്‍ക്കും നന്ദിയുണ്ടെന്ന് അലി അക്ബര്‍ പറഞ്ഞു. ‘കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി മാര്‍ക്ക് കിട്ടി, കുറച്ചു നല്ല അധ്യാപകരെയും ട്യൂഷനുമൊക്കെ കൊടുത്ത് നന്നായി ശ്രമിച്ചാല്‍ റാങ്ക് കിട്ടില്ലേ? അലി അക്ബര്‍ ചോദിക്കുന്നു. എല്‍ഡിഎഫിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനു കാരണം യുഡിഎഫ് തിരിഞ്ഞുകുത്തിയതാണെന്നും അലി അക്ബര്‍ വ്യക്തമാക്കി.
മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന 1921 എന്ന സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...