
Malayalam
പുതിയ ലുക്കിനായുള്ള ശ്രമം; സ്വാസികയുടെ ചിത്രങ്ങൾ വൈറലാകുന്നു
പുതിയ ലുക്കിനായുള്ള ശ്രമം; സ്വാസികയുടെ ചിത്രങ്ങൾ വൈറലാകുന്നു
Published on

നാടൻ ലുക്ക് മാറ്റിപ്പിടിച്ച് നടി സ്വാസിക. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ അർഷലാണ് ചിത്രം പകർത്തിയത് .പുതിയ ലുക്കിനായുള്ള ശ്രമം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.
സാരിയണിഞ്ഞാണ് പുതിയ ഫോട്ടോഷൂട്ടിൽ സ്വാസിക എത്തുന്നതെങ്കിലും നാടൻ ലുക്ക് വിട്ട് മോഡേൺ ആയിട്ടുണ്ട് താരം എന്നാണ് ആരാധകർ പറയുന്നത്.
സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും ടെലിവിഷൻ പരമ്പരകളാണ് സ്വാസികയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ വിജയചിത്രങ്ങളിലും സ്വാസിക പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...