Malayalam
‘IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍’ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചു ജസ്‍ലയ്ക്ക് എട്ടിന്റെ പണി!
‘IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍’ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചു ജസ്‍ലയ്ക്ക് എട്ടിന്റെ പണി!
Published on
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശ്രീകൃഷ്ണ ജയന്തി നാളില്‍ പ്രകോപനപരമായ പോസ്റ്റുമായാണ് ജസ്ല മാടശ്ശേരി എത്തിയിരിക്കുന്നത്. IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍ എന്നാണ് കുറിച്ചിരിക്കുന്നത്.
വന്‍ വിമര്‍ശനത്തിനാണ് ജസ് ലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കാരണമായിരിക്കുന്നത്, അനീഷ് എന്നൊരു വ്യക്തിക്ക് കടപ്പാട് വച്ചാണ് ജസ്ല പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിലും സമകാലീന വിഷയങ്ങളില്‍ സ്വന്തം നിലപാട് തുറന്നെഴുതുന്ന, ഫെമിനിസ്റ്റെന്ന് നിരന്തരം പറയുന്ന ജസ്ല ശ്രീകൃഷ്ണ ജയന്തി നാളില്‍ ഇത്തരമൊരു പ്രകോപനപരമയ പോസ്റ്റ് പങ്കുവെച്ചതിലെ രോഷം ജനങ്ങള്‍ തുറന്ന് പറയുന്നു.
വിവാദമായ പോസ്റ്റ് വായിക്കാം………….
IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്‍…
കള്ള കണ്ണനിസ്തം
jesla madasseri
Continue Reading
You may also like...
Related Topics:facebook post, Malayalam
