
Tamil
ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? പ്രതികരണവുമായി താരം
ചിമ്പുവും തൃഷയും വിവാഹിതരാകുന്നു? പ്രതികരണവുമായി താരം

ചിമ്പുവിന്റെയും തൃഷയുടെയും വിവാഹിതരാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത് ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വിവാഹ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് തൃഷ
ഇതൊക്കെ വെറും കിംവന്തതികള് മാത്രമാണ് എന്ന തരത്തിലാണ് തൃഷയുടെ പ്രതികരണം. വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്ബുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു
നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയത്തകര്‍ച്ചകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ചിമ്ബു.
മുന്‍നിര നായികമാരുമായുള്ള പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് താന്‍ മാനസികമായി വളരെ തളര്‍ന്നിരുന്നുവെന്ന് ചിമ്ബു വെളിപ്പെടുത്തിയിരുന്നു. നടന് റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലാണ് എന്ന വാര്‍ത്തകളും നേരത്തെ പ്രചരിച്ചിരുന്നു. നിര്‍മ്മാതാവ് വരുണ്‍ മണിയനെ വിവാഹം ചെയ്യാനിരുന്നെങ്കിലും ആ ബന്ധവും നടി പാതിവഴിയില്‍ ഉപേക്ഷിച്ചു.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...