
Tamil
അഭ്യുങ്ങൾക്ക് വിട; ആദ്യ കണ്മണിയെ വരവേല്‍ക്കാൻ സയേഷയും ആര്യയും? പ്രതികരണവുമായി സയേഷ
അഭ്യുങ്ങൾക്ക് വിട; ആദ്യ കണ്മണിയെ വരവേല്‍ക്കാൻ സയേഷയും ആര്യയും? പ്രതികരണവുമായി സയേഷ

തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതികളാണ് ആര്യയും സയേഷയും. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. സയേഷ ഗർഭിണിയാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു നേരത്തെയും ഇതേ കാര്യം പുറത്ത് വന്നിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് സയേഷ ഗര്‍ഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു
സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്. കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്.
ഇതിനെ കുറിച്ച് ആര്യയൊ സയേഷയൊ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത ഇതിന് മറുപടിയുമായി സയേഷ്യ രംഗത്തെത്തിയിരിക്കുകയാണ്
കഴിഞ്ഞ ദിവസം നടി ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. നേരത്ത പോലെ ഗ്ലാമറസ്സായ വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു താരം എത്തിയത്. താരത്തിന്റെ നൃത്ത ചുവടുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡി.ജെ. സ്നേക്കിന്റെ ‘ടാക്കി ടാക്കി’ എന്ന ഗാനത്തിനാണ് സയേഷ ചുവട് വെച്ചത്.ഇതോട് കൂടി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നടിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ആരധകർ പറയുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...