Connect with us

മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

Tamil

പ്രശസ്ത തമിഴ് നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തായ പീറ്റര്‍ പോളായിരുന്നു നടിയെ മൂന്നാമത് വിവാഹം കഴിച്ചത്.

ചെന്നൈയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെയാണ് പീറ്ററിനെതിരെ പരാതിയുമായി മുന്‍ഭാര്യ രംഗത്തെത്തിയത്. പക്ഷേ, താനുമായി വിവാഹ മോചനം നേടാതെയാണ് വനിതയെ പീറ്റര്‍ വിവാഹം കഴിച്ചതെന്നായിരുന്നു മുന്‍ഭാര്യ എലിസബത്ത് ഹെലന്‍ ആരോപിച്ചത്, അഭിപ്രായ ഭിന്നതയുടെ പേരില്‍ ഏഴ് വര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണെന്നും ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

പീറ്റര്‍ മദ്യപാനിയായിരുന്നുവെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും മുന്‍ഭാര്യ തുറന്നു പറഞ്ഞത് വിവാദം സൃഷ്ട്ടിച്ചിരുന്നു. നടി വനിത പറഞ്ഞത് ശരിയല്ലെന്നും തന്റെ പിതാവ് ഒരു മദ്യപാനിയാണെന്നും മകന്‍ പറയുന്നു. അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും മകന്‍ തുറന്നടിച്ചു,

മാത്രമല്ല, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കല്‍ താന്‍ കാരണം പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി എന്ന് പറഞ്ഞപ്പോഴാണ് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതെന്നും മകന്‍ വ്യക്തമാക്കി രം​ഗത്തെത്തി, മകന്റെ തുറന്ന പറച്ചില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

More in Tamil

Trending