
Social Media
അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയ ഭാഗ്യം രുക്കുവാണ്; അനുശ്രീ
അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയ ഭാഗ്യം രുക്കുവാണ്; അനുശ്രീ

സഹോദരനും നാത്തൂനും വിവാഹവാര്‍ഷികാശംസകൾ നേർന്ന് നടി അനുശ്രീ. അനൂപിന്റെയും ആതിരയുടെയും മൂന്നാം വിവാഹവാർഷികദിനമാണ് ഈ ജൂൺ 12.
‘എന്റെ അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങടെ രുക്കുവാണ്. അവർ ഒന്നിച്ചിട്ടു ഇന്നേക്ക് 3 വർഷം ആകുന്നു. എന്നും ഇത് പോലെ സ്നേഹിച്ചും സുഖ-ദുഃഖങ്ങൾ പങ്കുവച്ചും ഒരായിരം ജന്മങ്ങൾ ഒന്നിച്ചു കഴിയാൻ എന്റെ അണ്ണനും രുക്കുവിനും കഴിയട്ടെ. ’–അനുശ്രീ കുറിച്ചത്. സഹോദരന് വിവാഹാശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്
കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. നാത്തൂന് ഗര്‍ഭിണിയായതിന്റെ സന്തോഷവും അനുശ്രീ പങ്കുവെച്ചിരുന്നു
ജീവിതത്തില്‍ എല്ലാ കാര്യത്തിലും ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് മുന്‍പ് അനുശ്രീ പറഞ്ഞിരുന്നു
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...